അക്സർ പട്ടേൽ ടീമിൽ, പിങ്ക് ബോൾ ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യന്‍ നിരയിൽ ജയന്ത് യാദവിന് പകരം അക്സര്‍ പട്ടേൽ ടീമിലേക്ക് എത്തുമ്പോള്‍ പതും നിസ്സങ്കയ്ക്കും ലഹിരു കുമരയ്ക്കും പകരം കുശൽ മെന്‍ഡിസും പ്രവീൺ ജയവിക്രമയും ശ്രീലങ്കന്‍ നിരയിലേക്ക് എത്തുന്നു.

ഇന്ത്യ: Mayank Agarwal, Rohit Sharma(c), Hanuma Vihari, Virat Kohli, Rishabh Pant(w), Shreyas Iyer, Ravindra Jadeja, Ravichandran Ashwin, Axar Patel, Mohammed Shami, Jasprit Bumrah

ശ്രീലങ്ക: Dimuth Karunaratne(c), Lahiru Thirimanne, Kusal Mendis, Angelo Mathews, Dhananjaya de Silva, Charith Asalanka, Niroshan Dickwella(w), Suranga Lakmal, Lasith Embuldeniya, Vishwa Fernando, Praveen Jayawickrama