ടോസ് ഇന്ത്യയ്ക്ക്, ബൗളിംഗ് തിരഞ്ഞെടുത്ത്, ക്രുണാല്‍ പാണ്ഡ്യയ്ക്ക് ടി20 അരങ്ങേറ്റം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വിന്‍ഡീസിനെതിരെ കൊല്‍ക്കത്ത ടി20യില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ഇന്ത്യയ്ക്കായി ക്രുണാല്‍ പാണ്ഡ്യ തന്റെ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഭുവനേശ്വര്‍ കുമാറും യൂസുവേന്ദ്ര ചഹാല്‍ ആണ് അവസാന ഇലവനില്‍ നിന്ന് പുറത്ത് പോകുന്നത്. ഏകദിന പരമ്പരയെക്കാള്‍ കടുപ്പമാവും ടി20 പരമ്പര എന്നാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഭിപ്രായപ്പെട്ടത്.

അതേ സമയം വിന്‍ഡീസ് നിരയില്‍ മൂന്ന് താരങ്ങള്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ഒഷെയ്ന്‍ തോമസ്, ഫാബിയന്‍ അലെന്‍, ഖാരി പിയറി എന്നിവരാണ് വിന്‍ഡീസിന്റെ അരങ്ങേറ്റക്കാര്‍.

Windies (Playing XI): Rovman Powell, Darren Bravo, Shai Hope, Shimron Hetmyer, Denesh Ramdin(w), Kieron Pollard, Carlos Brathwaite(c), Keemo Paul, Fabian Allen, Khary Pierre, Oshane Thomas

India (Playing XI): Rohit Sharma(c), Shikhar Dhawan, Lokesh Rahul, Rishabh Pant(w), Manish Pandey, Dinesh Karthik, Krunal Pandya, Kuldeep Yadav, Jasprit Bumrah, K Khaleel Ahmed, Umesh Yadav