സഞ്ജുവിന് ഇടമില്ല, ഡുബേക്ക് അരങ്ങേറ്റം, ഇന്ത്യ – ബംഗ്ലാദേശ് ടോസ് അറിയാം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ ആദ്യ ടി20യിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. വിരാട് കോഹ്‌ലിയുടെ അഭാവത്തിൽ ഇന്ത്യൻ ഓപണർ രോഹിത് ശർമ്മയാണ് ഇന്ത്യയെ ഈ മത്സരത്തിൽ നയിക്കുന്നത്. കേരള താരം സഞ്ജു സാംസണ് ടീമിൽ അവസരം ലഭിച്ചിട്ടില്ല.

പകരം ശിവം ഡുബേക്കാണ് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. താരത്തിന്റെ ഇന്ത്യക്ക് വേണ്ടിയുള്ള അരങ്ങേറ്റം കൂടിയാണിത്. ഇന്ത്യയെ ടി20യിൽ പ്രതിനിധികരിക്കുന്ന 82മത്തെ താരമാണ് ശിവം ഡുബേ. ബംഗ്ലാദേശ് നിരയിൽ മുഹമ്മദ് നയീമിന് ഇത് അരങ്ങേറ്റ മത്സരമാണ്.

India: Rohit Sharma, Shikhar Dhawan, KL Rahul, Shreyas Iyer, Rishabh Pant, Krunal Pandya, Shivam Dube, Washington Sundar, Deepak Chahar, Yuzvendra Chahal, Khaleel Ahmed

Bangladesh: Liton Das, Soumya Sarkar, Mohammad Naim, Mushfiqur Rahim, Mahmudullah, Afif Hossain, Mosaddek Hossain, Aminul Islam, Shafiul Islam, Mustafizur Rahman, Al-Amin Hossain