ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ആദ്യം ബൗളിംഗ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ടെസ്റ്റിൽ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച അതെ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയിരിക്കുന്നത്.

അതെ സമയം രണ്ട് മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ഇന്ത്യയെ നേരിടാൻ ഇറങ്ങുന്നത്. അൽ അമിനും നയീമും ടീമിൽ ഇടം പിടിച്ചപ്പോൾ തൈജുലും മെഹിദിയും ടീമിൽ നിന്ന് പുറത്തായി.

India: Mayank Agarwal, Rohit Sharma, Cheteshwar Pujara, Virat Kohli (capt), Ajinkya Rahane, Ravindra Jadeja, R Ashwin, Wriddhiman Saha, Ishant Shama, Umesh Yadav, Mohammed Shami

Bangladesh: Shadman Islam, Imrul Kayes, Mominul Haque (capt), Mohammad Mithun, Mushfiqur Rahim, Mahmudullah, Liton Das (wk), Nayeem Hasan, Abu Jayed, Al-Amin Hossain, Ebadat Hossain