ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് ആയുള്ള അഫ്ഗാൻ ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 01 06 19 04 48 601
Download the Fanport app now!
Appstore Badge
Google Play Badge 1

അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യക്ക് എതിരായ പരമ്പരയ്ക്ക് ഉള്ള ടി20 ടീം പ്രഖ്യാപിച്ചു. ജനുവരി 11ന് ഇന്ത്യയിലെ മൊഹാലിയിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ പറ്റമ്പരയിൽ മൂന്ന് മത്സരങ്ങൾ ആണ് കളിക്കുക.19 അംഗ ടീമിനെ ആണ് അവർ ശനിയാഴ്ച പ്രഖ്യാപിച്ചത്.

ഇന്ത്യ 24 01 06 19 05 07 377

അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റൻ റാഷിദ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എങ്കിലും പരിക്ക് മാറാത്തതിനാൽ സദ്രാൻ ആകും ടീമിനെ നയിക്കുക. റാഷിദ് ഖാം ടീമിനൊപ്പം ഇന്ത്യയിൽ വരും എങ്കിലും കളിക്കാൻ സാധ്യതയില്ല.

Afghanistan’s Squad for the three-match T20I Series against India: Ibrahim Zadran (C), Rahmanullah Gurbaz (WK), Ikram Alikhil (WK), Hazratullah Zazai, Rahmat Shah, Najibullah Zadran, Mohammad Nabi, Karim Janat, Azmaullah Omarzai, Sharafuddin Ashraf, Mujeeb Ur Rahman, Fazal Haq Farooqi, Fareed Ahmad, Naveen Ul Haq, Noor Ahmad, Mohammad Saleem, Qais Ahmad, Gulbadin Naib and Rashid Khan