ഇന്ത്യയെ ബൗളിംഗിനയച്ച് വെസ്റ്റ് ഇൻഡീസ്

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇൻഡീസ്. ടോസ്സ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബൗളിംഗിനയക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസ് ആദ്യം ബാറ്റ് ചെയ്യാനുള്ള അവസരം ഇന്ത്യക്ക് നൽകുന്നതാദ്യമാണ്. ആദ്യ ഏകദിനം മഴ കാരണം ഉപേക്ഷിച്ചപ്പോൾ രണ്ടാമത്തേതിൽ ഇന്ത്യക്കായിരുന്നു ജയം.

 

സ്ക്വാഡ്

ഇന്ത്യ: Shikhar Dhawan, Rohit Sharma, Virat Kohli(c), Rishabh Pant(w), Shreyas Iyer, Kedar Jadhav, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Yuzvendra Chahal, K Khaleel Ahmed

വെസ്റ്റ് ഇൻഡീസ്: Chris Gayle, Evin Lewis, Shai Hope(w), Shimron Hetmyer, Nicholas Pooran, Roston Chase, Jason Holder(c), Carlos Brathwaite, Fabian Allen, Keemo Paul, Kemar Roach