രണ്ടാം ഏകദിനം, ഇന്ത്യക്ക് ടോസ്

Newsroom

Picsart 23 01 21 13 07 57 077
Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ടോസ്.ടോസ് നേടിയ രോഹിത് ശർമ്മ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. റായ്പുറിലെ ആദ്യ ഏകദിന മത്സരമാണിത്. ഇന്ത്യൻ ടീമിലും ന്യൂസിലൻഡ് ടീമിലും മാറ്റങ്ങൾ ഒന്നുമില്ല. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

🇮🇳 (Playing XI): Rohit Sharma (c), Shubman Gill, Virat Kohli, Ishan Kishan (wk), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammad Shami, Mohammed Siraj.

🇳🇿 (Playing XI): Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham (wk/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner.