പരമ്പര സ്വന്തമാക്കുവാനായി ഇന്ത്യയും ശ്രീലങ്കയും, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഹാര്‍ദ്ദിക്

Sports Correspondent

Dasunshanaka
Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ നിര്‍ണ്ണായകമായ മൂന്നാം ടി20യിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യന്‍ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടിയപ്പോള്‍ രണ്ടാം മത്സരം സ്വന്തമാക്കി ശ്രീലങ്ക ഒപ്പമെത്തുകയായിരുന്നു.

മാറ്റങ്ങളില്ലാതെ ഇന്ത്യ എത്തുമ്പോള്‍ ഭാനുക രാജപക്സയ്ക്ക് പകരം അവിഷ്ക ഫെര്‍ണാണ്ടോ ശ്രീലങ്കന്‍ ഇലവനിലേക്ക് എത്തുന്നു.

ഇന്ത്യ: Ishan Kishan(w), Shubman Gill, Suryakumar Yadav, Rahul Tripathi, Hardik Pandya(c), Deepak Hooda, Axar Patel, Shivam Mavi, Umran Malik, Arshdeep Singh, Yuzvendra Chahal

ശ്രീലങ്ക: : Pathum Nissanka, Kusal Mendis(w), Avishka Fernando, Dhananjaya de Silva, Charith Asalanka, Dasun Shanaka(c), Wanindu Hasaranga, Chamika Karunaratne, Maheesh Theekshana, Kasun Rajitha, Dilshan Madushanka