പാകിസ്താൻ ടി20 ടീം പ്രഖ്യാപിച്ചു, ഹാരിസ് റഹൂഫ് തിരികെയെത്തി

Newsroom

Picsart 24 05 02 12 36 04 457
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടി20 ഐ പരമ്പരകൾക്കും ഒപ്പം ലോകകപ്പിനും ഉള്ള ടീം പാകിസ്താൻ പ്രഖ്യാപിച്ചു. 18 അംഗ ടീമാണ് അവർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 22 ന് ലീഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20ക്ക് ശേഷം 15 കളിക്കാരായി ടീമിനെ ചുരുക്കും.

പാകിസ്താൻ 23 10 13 16 35 40 013

നേരത്തെ പാകിസ്താൻ ബോർഡുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഫാസ്റ്റ് ബൗളർ ഹാരിസ് റൗഫിനെ പാകിസ്താൻ ടീമിൽ എടുത്തിട്ടുണ്ട്. വിരമിക്കൽ പിൻവലിച്ച് എത്തിയ മുഹമ്മദ് ആമിറും ടീമിൽ ഉണ്ട്. ബാബർ അസം ആണ് ക്യാപ്റ്റൻ.

Pakistan Squad:

Babar Azam (captain), Abrar Ahmed, Azam Khan, Fakhar Zaman, Haris Rauf, Hasan Ali, Iftikhar Ahmed, Imad Wasim, Mohammad Abbas Afridi, Mohammad Amir, Mohammad Rizwan, Muhammad Irfan Khan, Naseem Shah, Saim Ayub, Salman Ali Agha, Shadab Khan, Shaheen Shah Afridi, Usman Khan