ഇംഗ്ലണ്ട്, ത്രിരാഷ്ട്ര ഏകദിനത്തിനുള്ള ടീമിലേക്ക് തിരികെ എത്തി ഗാരി വില്‍സണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയും വിന്‍ഡീസ്, ബംഗ്ലാദേശ് അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരയിലേക്കുള്ള ടീമിലേക്ക് മടങ്ങിയെത്തി അയര്‍ലണ്ടിന്റെ ഗാരി വില്‍സണ്‍. മേയ് 3നു ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തിനുള്ള ടീമിനെയും ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലേക്കുമുള്ള ടീമിനെയാണ് അയര്‍ലണ്ട് പ്രഖ്യാപിച്ചത്. 5 മുതല്‍ 17 വരെയാണ് ത്രിരാഷ്ട്ര പരമ്പര അരങ്ങേറുന്നത്.

അയര്‍ലണ്ട്: വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, ആന്‍ഡ്രൂ ബാല്‍ബിര്‍ണേ, ജോര്‍ജ്ജ് ഡോക്രെല്‍, ജോഷ് ലിറ്റില്‍, ആന്‍ഡ്രൂ മക്ബ്രൈന്‍, ബാരി മക്കാര്‍ത്തി, ജെയിംസ് മക്കല്ലോം, ടിം മുര്‍ട്ഗ, കെവിന്‍ ഒബ്രൈന്‍, ബോയഡ് റാങ്കിന്‍, പോള്‍ സ്റ്റിര്‍ലിംഗ്, സ്റ്റുവര്‍ട് തോംപ്സണ്‍, ലോര്‍ക്കാന്‍ ടക്കര്‍, ഗാരി വില്‍സണ്‍