മുന്‍ റഗ്ബി താരത്തെയും ഉള്‍പ്പെടുത്തി അയര്‍ലണ്ട്, സിംബാബ്‍വേ ടൂറിനുള്ള ടീം തയ്യാര്‍

Sports Correspondent

Updated on:

Rossadair
Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേ ടൂറിനുള്ള അയര്‍ലണ്ട് സ്ക്വാഡ് പ്രഖ്യാപിച്ചു. മുന്‍ റഗ്ബി താരം റോസ് അഡൈയറിനെ ആദ്യമായി അയര്‍ലണ്ട് ടീമിലേക്ക് വിളിച്ചിട്ടുണ്ട്. നോര്‍ത്തേൺ നൈറ്റ്സിന് വേണ്ടി 2021ൽ ലിസ്റ്റ് എ അരങ്ങേറ്റം കുറിച്ച താരം 2014-15 സീസണിൽ പ്രൊ12 റഗ്ബി കോംപറ്റീഷനിൽ കളിച്ചിട്ടുണ്ട്.

അബു ദാബി അന്താരാഷ്ട്ര ലീഗ് ടി20 കളിക്കുവാന്‍ അനുമതി ലഭിച്ച ലോര്‍ക്കന്‍ ടക്കറിന് പകരം ആണ് റോസ് ടീമിലേക്ക് എത്തുന്നത്. സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ടക്കര്‍ തിരികെ എത്തും.

Ireland

ടി20 സ്ക്വാഡ് : Andrew Balbirnie (captain), Mark Adair, Ross Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Fionn Hand, Graham Hume, Tyrone Kane, Barry McCarthy, Neil Rock, Harry Tector, Ben White.

ഏകദിന സ്ക്വാഡ്ോ: Andrew Balbirnie (captain), Mark Adair, Curtis Campher, Gareth Delany, George Dockrell, Stephen Doheny, Graham Hume, Tyrone Kane, Josh Little, Andy McBrine, Barry McCarthy, Paul Stirling, Harry Tector, Lorcan Tucker.