ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റം, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ രണ്ടാമത്തെ ഏകദിനത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. മത്സരത്തിൽ ഇംഗ്ലണ്ട് നിരയിൽ രണ്ട് മാറ്റവും ശ്രീലങ്കന്‍ നിരയിൽ മൂന്ന് മാറ്റവുമാണുള്ളത്. ക്രിസ് വോക്സ്, ലിയാം ലിവിംഗ്സ്റ്റൺ എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോയപ്പോള്‍ ജേസൺ റോയ്, ടോം കറന്‍ എന്നിവര്‍ ടീമിലേക്ക് എത്തുന്നു. ലങ്കയ്ക്ക് വേണ്ടി അവിഷ്ക ഫെര്‍ണാണ്ടോ, ധനന്‍ജയ ഡി സില്‍വ, അഷിത ഫെര്‍ണാണ്ടോ എന്നിവര്‍ ടീമിലെത്തുമ്പോള്‍ പ്രവീൺ ജയവിക്രമ, ധനന്‍ജയ ലക്ഷന്‍, രമേശ് മെന്‍ഡിസ് എന്നിവര്‍ പുറത്ത് പോകുന്നു.

ശ്രീലങ്ക : Pathum Nissanka, Kusal Perera(w/c), Avishka Fernando, Dhananjaya de Silva, Wanindu Hasaranga, Dasun Shanaka, Charith Asalanka, Chamika Karunaratne, Binura Fernando, Dushmantha Chameera, Asitha Fernando

ഇംഗ്ലണ്ട്: Jonny Bairstow(w), Jason Roy, Joe Root, Eoin Morgan(c), Sam Billings, Moeen Ali, Sam Curran, David Willey, Tom Curran, Adil Rashid, Mark Wood