വെസ്റ്റിൻഡീസിന് എതിരായ പരമ്പരയ്ക്ക് ആയുള്ള ടീമുകൾ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ലോകകപ്പ് കളിച്ച 6 പേർ മാത്രം ടീമിൽ

Newsroom

Picsart 23 11 12 14 29 49 936
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ട് വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 ഐ പരമ്പരയ്ക്കുള്ള സീനിയർ പുരുഷ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. വൈറ്റ് ബോൾ ക്രിക്കറ്റിൽ ജോസ് ബട്ട്‌ലർ തന്നെ ത്രീ ലയൺസിനെ നയിക്കും. ടീമിൽ നിരവധി മാറ്റങ്ങൾ ഇംഗ്ലണ്ട് വരുത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ഉണ്ടായിരുന്ന ആറ് താരങ്ങളെ മാത്രമാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി തിരഞ്ഞെടുത്തത്.

Picsart 23 11 11 21 34 37 418

ബട്ട്‌ലർ, ഹാരി ബ്രൂക്ക്, ഗസ് അറ്റ്‌കിൻസൺ, ബ്രൈഡൻ കാർസെ, സാം കുറാൻ, ലിവിംഗ്‌സ്റ്റൺ എന്നിവർ മാത്രമാണ് ലോകകപ്പ് ടീമിൽ ഏകദിന പരമ്പരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾ.

മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും അഞ്ച് മത്സര ടി20 ഐ പരമ്പരയ്ക്കും ഇംഗ്ലണ്ട് കളിക്കും.

England’s ODI squad for the West Indies tour: Jos Buttler (captain), Rehan Ahmed, Gus Atkinson, Harry Brook, Brydon Carse, Zak Crawley, Sam Curran, Ben Duckett, Tom Hartley, Will Jacks, Liam Livingstone, Ollie Pope, Phil Salt, Josh Tongue, John Turner

England’s T20I squad for the West Indies tour: Jos Buttler (captain), Rehan Ahmed, Moeen Ali, Gus Atkinson, Harry Brook, Sam Curran, Ben Duckett, Will Jacks, Liam Livingstone, Tymal Mills, Adil Rashid, Phil Salt, Josh Tongue, Reece Topley, John Turner, Chris Woakes