അവസാന ടെസ്റ്റ് കളിക്കാനൊരുങ്ങി കുക്ക്, ഇംഗ്ലണ്ട് ഇലവന്‍ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടെസ്റ്റ് പരമ്പര 3-1നു വിജയിച്ച ഇംഗ്ലണ്ട് അവസാന ടെസ്റ്റിനുള്ള ഇലവനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനു വേണ്ടിയുള്ള തന്റെ 161ാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിക്കുവാന്‍ അലിസ്റ്റര്‍ കുക്ക് ഇറങ്ങുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. സൗത്താംപ്ടണില്‍ പരമ്പര വിജയിച്ച ടീമില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, മോയിന്‍ അലി, ജോ റൂട്ട്, ജോണി ബൈര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ജോസ് ബട്‍ലര്‍, സാം കറന്‍, ആദില്‍ റഷീദ്, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍