ആദ്യ ടെസ്റ്റ്, ഇന്ത്യക്ക് എതിരെ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ച് ഇംഗ്ലണ്ട്

Newsroom

Picsart 24 01 25 09 19 51 299
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ബെം സ്റ്റോക്സ് ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരു‌ന്നു. ഇന്ത്യക്ക് ആയി ഭരത് ഇന്ന് വിക്കറ്റ് കീപ് ചെയ്യും. മൂന്നാം സ്പിന്നറായി ഇന്ത്യ അക്സർ പട്ടേലിനെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

Picsart 24 01 25 09 19 36 559

India (Playing XI): Rohit Sharma(c), Yashasvi Jaiswal, Shubman Gill, KL Rahul, Shreyas Iyer, Ravindra Jadeja, Srikar Bharat(w), Ravichandran Ashwin, Axar Patel, Jasprit Bumrah, Mohammed Sirah

England (Playing XI): Zak Crawley, Ben Duckett, Ollie Pope, Joe Root, Jonny Bairstow, Ben Stokes(c), Ben Foakes(w), Rehan Ahmed, Tom Hartley, Mark Wood, Jack Leach