ഇംഗ്ലണ്ടിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ടെസ്റ്റ് താരമായി രെഹാൻ അഹമ്മദ്

Newsroom

Picsart 22 12 16 14 15 41 257
Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്താന് എതിരായ മൂന്നാം ടെസ്റ്റിന് ഉള്ള ഇംഗ്ലണ്ട് ഇലവൻ പ്രഖ്യാപിച്ചു. 18 വയസ്സുള്ള ലെഗ് സ്പിന്നർ രെഹാൻ അഹമ്മദ് ടീമിൽ ഇടം നേടി. യുവതാരം ഇംഗ്ലണ്ടിന്റെ എക്കാലത്തേയും ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ടെസ്റ്റ് ക്രിക്കറ്റ് താരമായി ഇതോടെ മാറി.

നാളെ നടക്കുന്ന പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിൽ വിൽ ജാക്‌സിന് പകരക്കാരനായാണ് രെഹാൻ എത്തുന്നത്. ജിമ്മി ആൻഡേഴണ് പകരം ബെൻ ഫോക്ക്സും ടീമിൽ എത്തി.

Picsart 22 12 16 14 14 16 542

England XI for the final Test against Pakistan:

Zak Crawley,
Ben Duckett,
Ollie Pope,
Joe Root,
Harry Brook,
Ben Stokes (c),
Ben Foakes,
Rehan Ahmed,
Ollie Robinson,
Mark Wood,
Jack Leach.