ശ്രീലങ്കയ്ക്കെതിരെ ബൗളിംഗ് തിര‍ഞ്ഞെടുത്ത് ഇംഗ്ലണ്ട്, ജോ റൂട്ടിന് 150 ഏകദിനങ്ങള്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജോ റൂട്ട് തന്റെ 150ാം ഏകദിനവും ഡേവിഡ് വില്ലി തന്റെ അമ്പതാം ഏകദിനവുമാണ് ഇന്ന് കളിക്കുന്നത്. ജോ റൂട്ടിനായി പ്രത്യേക ക്യാപ് ക്രിസ് വോക്സ് നല്‍കുകയായിരുന്നു.

ശ്രീലങ്കന്‍ നിരയിൽ മൂന്ന് അരങ്ങേറ്റക്കാരുണ്ട്. ചാരിത് അസലങ്ക, ധനൻജയ ലക്ഷന്‍, പ്രവീൺ ജയവിക്രമ എന്നിവരാണ് അരങ്ങേറ്റം കുറിയ്ക്കുന്നത്.

ശ്രീലങ്ക : Kusal Perera(w/c), Pathum Nissanka, Charith Asalanka, Dasun Shanaka, Wanindu Hasaranga, Ramesh Mendis, Dhananjaya Lakshan, Chamika Karunaratne, Binura Fernando, Dushmantha Chameera, Praveen Jayawickrama

ഇംഗ്ലണ്ട്: Jonny Bairstow(w), Liam Livingstone, Joe Root, Eoin Morgan(c), Sam Billings, Moeen Ali, Chris Woakes, Sam Curran, David Willey, Adil Rashid, Mark Wood