സ്റ്റോക്സിനും ജോഫ്ര ആര്‍ച്ചര്‍ക്കും വിശ്രമം, ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിന്റെ 16 അംഗ സ്ക്വാഡ് പ്രഖ്യാപിച്ചു. ജോഫ്ര ആര്‍ച്ചര്‍ക്കും ബെന്‍ സ്റ്റോക്സിനു വിശ്രമം നല്‍കുവാന്‍ ടീം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം ജോണി ബൈര്‍സ്റ്റോയെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ താരം ബെന്‍ ഫോക്സിനും അവസരം ലഭിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് സ്ക്വാഡ്: Joe Root (c), James Anderson, Moeen Ali, Dom Bess, Stuart Broad, Jos Buttler, Zak Crawley, Sam Curran, Ben Foakes, Dan Lawrence, Jack Leach, Dom Sibley, Olly Stone, Chris Woakes, Mark Wood.

റിസര്‍വ് താരങ്ങള്‍: James Bracey, Mason Crane, Saqib Mahmood, Craig Overton, Matt Parkinson, Ollie Robinson, Amar Virdi.