ചഹാലിന്റേത് ശ്രദ്ധേയമായ ടി20 പ്രകടനം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ പുറത്തെടുത്ത ബൗളിംഗ് പ്രകടനം ചഹാലിനെ ഐസിസി ടി20 പെര്‍ഫോര്‍മന്‍സ് ഓഫ് ദി ഇയര്‍ അവാര്‍ഡിനു അര്‍ഹനാക്കിയിരിക്കുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞിട്ട ചഹാല്‍ അന്നത്തെ മത്സരത്തില്‍ 25 റണ്‍സ് വിട്ടു നല്‍കി 6 വിക്കറ്റുകള്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവുമധികം ടി20 വിക്കറ്റുകള്‍ നേടിയ റെക്കോര്‍ഡും ചഹാലിനു സ്വന്തമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial