പാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്, രണ്ട് പുതുമുഖ താരങ്ങള്‍ ടീമിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള സ്ക്വാഡ് ബംഗ്ലാദേശ് പ്രഖ്യാപിച്ചു. അൺക്യാപ്ഡ് താരങ്ങളായ മഹമുദുള്‍ ഹസന്‍, റെജൗര്‍ റഹ്മാന്‍ എന്നിവരെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട് ബംഗ്ലാദേശ്.

നവംബര്‍ 26ന് ചിറ്റോഗ്രാമിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഷാക്കിബ് അല്‍ ഹസനെ സ്ക്വാഡിൽ ഉള്‍പ്പെടുത്തിയെങ്കിലും താരത്തിന്റെ ഫിറ്റ്നെസ്സ് പരിശോധനയ്ക്ക് ശേഷം മാത്രമാകും അവസാന ഇലവനിലെ സ്ഥാനം. മൂന്നാം ടി20യിൽ പരിക്കേറ്റ ടാസ്കിന്‍ അഹമ്മദിനെ പരിഗണിച്ചിട്ടില്ല.

ബംഗ്ലാദേശ് – Mominul Haque (C), Shadman Islam, Saif Hasan, Najmul Hossain Shanto, Mushfiqur Rahim, Litton Kumar Das, Nurul Hasan Sohan, Mehidy Hasan Miraz, Nayeem Hasan, Taijul Islam, Ebadot Hossain Chowdhury, Abu Jayed Chowdhury Rahi, Yasir Ali Rabbi, Mahmudul Hasan Joy, Rejaur Rahman Raja, Shakib Al Hasan