ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള പ്രാഥമിക സംഘത്തെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ഏകദിന പരമ്പരയ്ക്കുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള 23 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 23ന് ബംഗ്ലാദേശില്‍ വെച്ചാണ് മത്സരങ്ങള്‍ നടക്കുക.

ബംഗ്ലാദേശില്‍ നിന്ന് ടെസ്റ്റ് പരമ്പര കഴിഞ്ഞ് ബംഗ്ലാദേശ് താരങ്ങള്‍ മേയ് 7ന് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

ബംഗ്ലാദേശ്: Tamim Iqbal, Naim Sheikh, Imrul Kayes, Litton Das, Soumya Sarkar, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim, Md Mithun, Mahmudullah, Afif Hossain, Mosaddek Hossain, Mahedi Hasan, Mehidy Hassan, Taijul Islam, Nasum Ahmed, Saifuddin, Mustafizur Rahman, Rubel Hossain, Taskin Ahmed, Hasan Mahmud, Shoriful Islam, Shohidul Islam