ബാബറും സീനിയർ താരങ്ങളും പാകിസ്താൻ ടീമിൽ തിരിച്ചെത്തി

Newsroom

Picsart 23 04 05 01 56 35 479
Download the Fanport app now!
Appstore Badge
Google Play Badge 1

ഏപ്രിൽ 14 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന, ടി20 പരമ്പരയ്ക്കുള്ള പാകിസ്ഥാൻ ടീമിനെ ബാബർ അസം തന്നെ നയിക്കും. അടുത്തിടെ ഷാർജയിൽ അഫ്ഗാനിസ്ഥാനെതിരായ പാക്കിസ്ഥാന്റെ ടി20 പരമ്പരയിൽ ദേശീയ സെലക്ടർമാർ ബാബർ, ഷഹീൻ, ഹാരിസ് റൗഫ്, ഫഖർ സമാൻ, മുഹമ്മദ് റിസ്വാൻ എന്നിവർക്ക് വിശ്രമം നൽകിയിരുന്നു. ആ പരമ്പര പാകിസ്ഥാൻ 1-2 ന് പരാജയപ്പെടുകയും ചെയ്തു.

ബാബർ 23 04 05 01 56 19 529

ഏപ്രിൽ 14 മുതൽ മെയ് 7 വരെ ലാഹോർ, റാവൽപിണ്ടി, കറാച്ചി എന്നിവിടങ്ങളിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ അഞ്ച് ഏകദിനങ്ങൾക്കും അഞ്ച് ടി20 അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി അഞ്ച് സീനിയർമാരും ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ഇപ്പോൾ.

SQUADS:

T20I: Babar Azam (captain), Shadab Khan (vice-captain), Faheem Ashraf, Fakhar Zaman, Haris Rauf, Iftikhar Ahmed, Ihsanullah, Imad Wasim, Mohammad Haris, Mohammad Nawaz, Mohammad Rizwan, Naseem Shah, Saim Ayub, Shaheen Shah Afridi, Shan Masood and Zaman Khan

ODI: Babar Azam (captain), Shadab Khan (vice-captain), Abdullah Shafique, Fakhar Zaman, Haris Rauf, Haris Sohail, Ihsanullah, Imam-ul-Haq, Mohammad Nawaz, Mohammad Rizwan, Mohammad Wasim Jnr, Naseem Shah, Salman Ali Agha, Shaheen Shah Afridi, Shan Masood and Usama Mir. Reserves: Abbas Afridi, Abrar Ahmed and Tayyab Tahir.