ധോണിക്ക് ഒപ്പം എത്തി ബാബർ അസം

Newsroom

Picsart 23 04 15 16 35 15 610
Download the Fanport app now!
Appstore Badge
Google Play Badge 1

വെള്ളിയാഴ്ച ലാഹോറിൽ നടന്ന ടി20യിൽ പാകിസ്ഥാൻ ന്യൂസിലാൻഡിനെ തോൽപ്പിച്ചതോടെ ബാബർ അസം ഒരു ലോക റെക്കോർഡിന് അരികിൽ എത്തി. ടി20 ഐ ക്രിക്കറ്റിൽ ക്യാപ്റ്റനെന്ന നിലയിൽ 41 വിജയങ്ങൾ എന്ന എംഎസ് ധോണിയുടെ റെക്കോർഡിന് ഒപ്പം ബാബർ ഇന്നലെ എത്തി. ബാബറിന്റെ 100-ാം ടി20 മത്സരവും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ 67-ാം ടാറ്റി20 മത്സരവുമായിരുന്നു ഇത്.

ബാബർ 23 04 15 01 03 10 009

മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൻ മോർഗനും മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗറും ആണ് ഇനി ബാബറിന് മുന്നിക് വിജയത്തിന്റെ എണ്ണത്തിൽ ഉള്ളൂ. ഇരുവരും തങ്ങളുടെ ദേശീയ ടീമുകളെ 42 വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഒരു ജയം കൂടെ നേടിയാൽ ബാബർ ആ ലോക റെക്കോർഡിന് ഒപ്പം എത്തും.