ടെസ്റ്റ് പരമ്പര നേരത്തെ ആക്കണം, ബംഗ്ലാദേശിനോട് ആവശ്യവുമായി ഓസ്ട്രേലിയ

Sports Correspondent

Australia ഓസ്ട്രേലിയ
Download the Fanport app now!
Appstore Badge
Google Play Badge 1

2027ൽ നടക്കാനിരിക്കുന്ന ഓസ്ട്രേലിയ ബംഗ്ലാദേശ് രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നേരത്തെ ആക്കണമെന്ന ആവശ്യവുമാി ഓസ്ട്രേലിയ. 2026-27 സമ്മറിൽ ഇംഗ്ലണ്ടുമായി 150ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ ലക്ഷ്യമിടുന്നതിനാലാണ് ഈ നീക്കം. ബംഗ്ലാദേശിനെ 2026 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസത്തിൽ കളിക്കുവാന്‍ ആണ് ഓസ്ട്രേലിയന്‍ ബോര്‍ഡ് ശ്രമിക്കുന്നത്.

Bangladesh

ഈ ആവശ്യം ഓസ്ട്രേലിയന്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിട്ടുണ്ടെന്നും എന്നാൽ അത് ഇപ്പോളും ചര്‍ച്ചയിലാണെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി വെളിപ്പെടുത്തിയത്. 2003ൽ ആണ് ബംഗ്ലാദേശ് തങ്ങളുടെ ഓസ്ട്രേലിയയിലെ ഏക ടെസ്റ്റ് പരമ്പരയിൽ കളിച്ചത്.