ഒരു സെഷന്‍, 221 റണ്‍സ്, എട്ട് വിക്കറ്റ് – ലോര്‍ഡ്സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ട് വിക്കറ്റ് നഷ്ടമായി ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ്. ഇനി 221 റണ്‍സ് കൂടി നേടുവാനുള്ള ടീമിന്റെ കൈവശം അവശേഷിക്കുന്നത് 8 വിക്കറ്റാണ്. ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കിയപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ വെറും 19 റണ്‍സായിരുന്നു. പിന്നീട് ചായയ്ക്ക് ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 46/2 എന്ന നിലയിലാണ്.

17 റണ്‍സുമായി മാര്‍നസ് ലാബൂഷാനെയും 16 റണ്‍സ് നേടി കാമറൂണ്‍ ബാന്‍ക്രോഫ്ടുമാണ് ക്രീസില്‍ ഓസ്ട്രേലിയയ്ക്കായി നില്‍ക്കുന്നത്.

Previous articleഷെഹ്സാദിന്റെ സസ്പെന്‍ഷന്‍ 12 മാസത്തേക്ക്
Next articleവിരാട് കോഹ്‌ലിയുടെ പേരിൽ ഫിറോസ് ഷാ കോട്ലയിൽ സ്റ്റാൻഡ്