Home Tags Jofra Archer

Tag: Jofra Archer

ഓസ്ട്രേലിയയ്ക്ക് ആശ്വാസം,സ്മിത്തിന് സ്കാനിംഗുകളില്‍ പൊട്ടലില്ല

ജോഫ്ര ആര്‍ച്ചറുടെ തീപ്പാറും പന്തുകളെ പലതവണ അതിജീവിച്ചുവെങ്കിലും അതില്‍ ചിലത് സ്മിത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരു വട്ടം കൈയ്യിലും ഒരു വട്ടം കഴുത്തിലും പന്ത് കൊണ്ട് സ്മിത്ത് കളത്തിന് പുറത്ത് പോകുകയും ചെയ്തു....

പരിക്കേറ്റിട്ടും പതറാതെ മടങ്ങിയെത്തി സ്മിത്ത്, 92 റണ്‍സില്‍ വീരോചിതമായ മടക്കം, ഇംഗ്ലണ്ടിന് നേരിയ ലീഡ്

ലോര്‍ഡ്സ് ടെസ്റ്റിന്റെ നാലാം ദിവസം രണ്ടാം സെഷനില്‍ തീപാറുന്ന പോരാട്ടം പുറത്തെടുത്ത് ജോഫ്ര ആര്‍ച്ചറും സ്റ്റീവ് സ്മിത്തും. അതിവേഗം പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ക്കും സ്റ്റീവ് സ്മിത്തിനെ പുറത്താക്കുവാന്‍ കഴിയാതെ പോയപ്പോള്‍ രണ്ട് തവണ...

കാത്തിരിക്കൂ, ആര്‍ച്ചര്‍ കൊടുങ്കാറ്റായി മാറുന്ന ദിവസം വിദൂരമല്ല

എതിര്‍ ടീമുകളുടെ ബാറ്റിംഗ് നിരയെ പിഴുതെറിഞ്ഞ് കൊടുങ്കാറ്റായി ജോഫ്ര ആര്‍ച്ചര്‍ മാറുന്ന ദിവസങ്ങള്‍ വിദൂരമല്ലെന്ന് പറഞ്ഞ് സ്റ്റുവര്‍ട് ബ്രോഡ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ ആദ്യ പതിമൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയ...

ലാംഗര്‍ ഞങ്ങള്‍ തളരുന്നത് കാത്തിരിക്കട്ടേ, പക്ഷേ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല

ജോഫ്ര ആര്‍ച്ചര്‍ ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് ബൗളര്‍മാരെ തളര്‍ത്തി അവരുടെ മൂന്നും നാലും സ്പെല്ലിലേക്ക് അവരെ എത്തിക്കുന്നതായിരിക്കണം ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാരുടെ ലക്ഷ്യമെന്ന് പറഞ്ഞ ജസ്റ്റിന്‍ ലാംഗര്‍ക്ക് മറുപടിയുമായി ജോഫ്ര ആര്‍ച്ചര്‍. താന്‍ അടുത്ത് തന്നെ...

ആര്‍ച്ചര്‍ പ്രതിഭാശാലി, എന്നാല്‍ ഇത് പുതിയ തന്നെ പരീക്ഷണം

ജോഫ്ര ആര്‍ച്ചര്‍ പ്രതിഭയുള്ള ക്രിക്കറ്ററാണെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റ് പോലെയല്ല റെഡ് ബോള്‍ ക്രിക്കറ്റെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. വളരെ മികച്ച അത്‍ലീറ്റും പ്രതിഭാശാലിയായ ക്രിക്കറ്ററുമാണ് ജോഫ്ര ആര്‍ച്ചര്‍, എന്നാല്‍...

തന്നില്‍ നിന്ന് അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജോഫ്ര ആര്‍ച്ചര്‍

ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുവാനിരിക്കുന്ന ജോഫ്ര ആര്‍ച്ചര്‍ പറയുന്നത് തന്നില്‍ നിന്ന് അത്ഭുതങ്ങള്‍ ഒന്നും ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ്. താന്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് അരങ്ങേറ്റം ടെസ്റ്റില്‍ കുറിയ്ക്കാന്‍ പോകുന്നതെന്നും തനിക്ക് തന്നാലാവുന്ന കാര്യം മാത്രമാണ് ചെയ്യാനാകുകയെന്നും...

സൂപ്പര്‍ ഓവറില്‍ സ്റ്റോക്സിന്റെ ആശ്വാസ വാക്കുകളെക്കുറിച്ച് സൂചിപ്പിച്ച് ജോഫ്ര ആര്‍ച്ചര്‍

സൂപ്പര്‍ ഓവറില്‍ വിജയിക്കുവാന്‍ ന്യൂസിലാണ്ടിന് 16 റണ്‍സായിരുന്നു നേടേണ്ടിയിരുന്നതെങ്കിലും 15 റണ്‍സ് മാത്രം വഴങ്ങി ജോഫ്ര ഓവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൂപ്പര്‍ ഓവര്‍ ടൈയാവുകയും ഇംഗ്ലണ്ട് ബൗണ്ടറിയുടെ മികവില്‍ ലോകകിരീടം സ്വന്തമാക്കുകയും ചെയ്തു. തന്റെ...

സൂപ്പര്‍ പോരാട്ടത്തില്‍ ജോഫ്ര കളിക്കുമോ? ആശങ്കയോടെ ഇംഗ്ലണ്ട് ആരാധകര്‍

ഓസ്ട്രേലിയയ്ക്കെതിരെയുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കുമോ എന്നതില്‍ വ്യക്തതയില്ല. താരം മത്സരത്തിന് മുമ്പ് ഫിറ്റ്‍നെസ്സ് ടെസ്റ്റിനു വിധേയനായി എന്നാണ് ലഭിയ്ക്കുന്ന വാര്‍ത്ത. സൈഡ് സ്ട്രെയിനിന്റെ അസ്വസ്ഥതയാണ് താരത്തിന്റെ...

സ്മിത്തിനൊപ്പം ഐപില്‍ കളിച്ച അനുഭവം ഗുണകരമാകുമെന്ന് ജോഫ്ര ആര്‍ച്ചര്‍

ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടുത്ത മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ സ്റ്റീവ് സ്മിത്തിനെ മെരുക്കുവാന്‍ തങ്ങളുടെ ഐപിഎല്‍ അനുഭവം ഗുണം ചെയ്യുമെന്ന് പറഞ്ഞ് ജോഫ്ര ആര്‍ച്ചര്‍. താനും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സും സ്മിത്തിനൊപ്പം രാജസ്ഥാന്‍ റോയല്‍സില്‍...

15 വിക്കറ്റുമായി മൂന്ന് താരങ്ങള്‍ വിക്കറ്റ് വേട്ടയില്‍ മുമ്പില്‍

ലോകകപ്പില്‍ വിക്കറ്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടുന്നതിനായി മൂന്ന് താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഇന്ന് പാക്കിസ്ഥാന് വേണ്ടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതോടെ 15 വിക്കറ്റുകളുമായി മുഹമ്മദ് അമീര്‍ കൂടി...

ആഞ്ചലോ മാത്യൂസിന്റെ മികവില്‍ 200 കടന്ന് ശ്രീലങ്ക, ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും മൂന്ന്...

3/2 എന്ന നിലയിലേക്ക് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ടീമിനായി ബാറ്റിംഗ് മികവ് പുറത്ത് കാട്ടിയിട്ടുള്ള ദിമുത് കരുണാരത്നയെയും കുശല്‍ പെരേരയെയും നഷ്ടമായ ശ്രീലങ്ക വലിയൊരു ബാറ്റിംഗ് തകര്‍ച്ചയാവും നേരിടുക എന്നതാണ് പ്രതീക്ഷിച്ചതെങ്കിലും ശ്രീലങ്കന്‍ മധ്യനിരയുടെ...

വമ്പന്‍ വിജയവുമായി ഇംഗ്ലണ്ട്, തോല്‍വി ഒഴിയാതെ അഫ്ഗാനിസ്ഥാന്‍

അഫ്ഗാനിസ്ഥാനെതിരെ 150 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 397/6 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 247 റണ്‍സ് മാത്രമേ നേടാനായുള്ളു. എട്ട് വിക്കറ്റുകളാണ്...

ജോഫ്ര ആര്‍ച്ചറുടെ ക്യാപ്റ്റനായി നില്‍ക്കുക ഏറെ ആഹ്ലാദകരമായ കാര്യം

ഇംഗ്ലണ്ട് ടീമിലെ ഏറ്റവും പുതിയ താരമായ ജോഫ്ര ആര്‍ച്ചറുടെ ക്യാപ്റ്റനായി നില്‍ക്കുക ഏറ്റവും ആഹ്ലാദകരമായ കാര്യമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. താരം മത്സര സ്ഥിതി എന്ത് തന്നെ ആയാലും യാതൊരുവിധ...

വിന്‍ഡീസ് തിരിച്ചുവരവിനു തുരങ്കം വെച്ച് ജോ റൂട്ട്, എറിഞ്ഞിട്ട് ജോഫ്ര ആര്‍ച്ചറും മാര്‍ക്ക് വുഡും

ഇംഗ്ലണ്ടിനെതിരെ നിര്‍ണ്ണായകമായ ലോകകപ്പ് മത്സരത്തില്‍ 212 റണ്‍സിനു ഓള്‍ഔട്ട് ആയി വിന്‍ഡീസ്. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നിക്കോളസ് പൂരന്‍-ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കൂട്ടുകെട്ട് വിന്‍ഡീസിനെ തിരിച്ചുവരവിന്റ പാതയിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും കൂട്ടുകെട്ടിനെ തകര്‍ത്തത് ജോ...

ശതകവുമായി പൊരുതി നിന്നത് ഷാക്കിബ് മാത്രം, മികച്ച വിജയവുമായി ഇംഗ്ലണ്ട്

ഇംഗ്ലണ്ട് നല്‍കിയ 387 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് നിരയില്‍ ആരും തന്നെ ചെറുത്ത് നില്പുയര്‍ത്താതിരുന്നപ്പോള്‍ ടീമിനു നേടാനായത് 280 റണ്‍സ് മാത്രം. ഇതോടെ ആതിഥേയരായ ഇംഗ്ലണ്ട് 106 റണ്‍സിന്റെ വിജയമാണ് ലോകകപ്പില്‍...
Advertisement

Recent News