മെൽബേണിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ, ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു

Patcummins

എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ മോശം തുടക്കം. ടോസ് നഷ്ടമായി ബാററ്റ് ചെയ്യാനിറങ്ങിയ ടീം സ്കോര്‍ ബോര്‍ഡിൽ 13 റൺസ് എത്തിയപ്പോളേക്കും ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായി കഴിഞ്ഞിരുന്നു.

12 റൺസ് നേടിയ സാക്ക് ക്രൗളിയെയും റണ്ണൊന്നുമെടുക്കാതെ ഹസീബ് ഹമീദിനെയും ആണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പത്തോവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 22/2 എന്ന നിലയിലാണ്. 9 റൺസുമായി ജോ റൂട്ടും റണ്ണൊന്നുമെടുക്കാതെ ദാവിദ് മലനുമാണ് ക്രീസിലുള്ളത്.

Previous articleവിജയം തുടരണം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ
Next articleഐ ലീഗ് ഇന്ന് മുതൽ, കിരീടം പ്രതിരോധിക്കാൻ ഗോകുലം ഇറങ്ങുന്നു