മാത്യൂസ് 200ാം ഏകദിനത്തിനരികെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കന്‍ ഏകദിന നായകന്‍ ആഞ്ചലോ മാത്യൂസ് തന്റെ 200ാം ഏകദിനത്തിനരികെ എത്തി നില്‍ക്കുകയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള നാലാം ഏകദിന മത്സരത്തില്‍ താരം ഈ ചരിത്ര നേട്ടത്തിനു അര്‍ഹനാകും. ശ്രീലങ്കയ്ക്കായി ഏകദിന ക്രിക്കറ്റില്‍ 200 മത്സരങ്ങള്‍ തികയ്ക്കുന്ന 14ാമത്തെ താരമാവും ആഞ്ചലോ മാത്യൂസ്.

ഓഗസ്റ്റ് 8നു ബുധനാഴ്ചയാണ് മത്സരം നടക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial