സെലക്ടര്‍മാരും മുഖ്യ കോച്ചും അവശ്യപ്പെട്ടു, പടിയിറങ്ങി ആഞ്ചലോ മാത്യൂസ്, ഇനി വിരമിക്കലോ?

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ശ്രീലങ്കയുടെ ഏഷ്യ കപ്പിലെ മോശം പ്രകടനത്തിന്റെ ബാക്കിപത്രമായി ആഞ്ചലോ മാത്യൂസിന്റെ രാജി. താരത്തിനോട് ഏകദിന-ടി20 പദവി രാജി വയ്ക്കുവാന്‍ ബോര്‍ഡും മുഖ്യ കോച്ച് ചന്ദിക ഹതുരുസിംഗെയും ആവശ്യപ്പെടുകയാണെന്നാണ് അറിയുന്നത്. താരം ഉടന്‍ തന്നെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും ശക്തമായ സൂചനകളാണ് ലഭിക്കുന്നത്.

പകരം ക്യാപ്റ്റനായി ദിനേശ് ചന്ദിമലിനെ നിയമിച്ചിട്ടുണ്ട്.