ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ, ടീമിൽ ഇടം നേടി രഹാനെ

Sports Correspondent

Rahane
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ തന്റെ മിന്നും ഫോം തുടരുന്ന അജിങ്ക്യ രഹാനെയ്ക്ക് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള സ്ക്വാഡിൽ ഇടം. ഇന്ത്യ ജൂൺ 7ന് ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഫൈനൽ മത്സരത്തിനുള്ള 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ സീനിയര്‍ താരം 2021-22 ദക്ഷിണാഫ്രിക്കന്‍ ടൂറിന് ശേഷം വീണ്ടും ദേശീയ ടീമിലേക്ക് മടങ്ങിയെത്തുകയാണ്.

Ajinkyarahane

സ്ക്വാഡ്: Rohit Sharma (Captain), Shubman Gill, Cheteshwar Pujara, Virat Kohli, Ajinkya Rahane, KL Rahul, KS Bharat (wk), Ravichandran Ashwin, Ravindra Jadeja, Axar Patel, Shardul Thakur, Mohammed Shami, Mohammed Siraj, Umesh Yadav, Jaydev Unadkat

ശ്രേയസ്സ് അയ്യരുടെ പരിക്കും രഹാനെയ്ക്ക് തിരികെ വരുവാനുള്ള അവസരം ഒരുക്കുകയായിരുന്നു.