എയ്ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ടി20 നായകന്‍

Sports Correspondent

Aidenmarkram
Download the Fanport app now!
Appstore Badge
Google Play Badge 1

എയ്ഡന്‍ മാര്‍ക്രത്തെ ദക്ഷിണാഫ്രിക്കയുടെ ടി20 നായകന്‍ ആയി പ്രഖ്യാപിച്ചു. ടെംബ ബാവുമ കഴിഞ്ഞ മാസം സ്ഥാനം ഒഴിഞ്ഞിരുന്നു. ആ ഒഴിവിലേക്കാണ് മാര്‍ക്രം എത്തുന്നത്. 2014ൽ ദക്ഷിണാഫ്രിക്കയെ അണ്ടര്‍ 19 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചത് മാര്‍ക്രം ആയിരുന്നു.

എസ്എ20യിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപിന്റെ ക്യാപ്റ്റനും മാര്‍ക്രം ആയിരുന്നു. ടീം ആണ് ചാമ്പ്യന്മാരായത്. വെസ്റ്റിന്‍ഡീസിനെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങള്‍ ആകും മാര്‍ക്രത്തിന്റെ ആദ്യ ദൗത്യം.

ദക്ഷിണാഫ്രിക്ക ടി20 സ്ക്വാഡ്: Aiden Markram (c), Quinton de Kock, Bjorn Fortuin, Reeza Hendricks, Marco Jansen, Heinrich Klaasen, Sisanda Magala, David Miller, Lungi Ngidi, Anrich Nortje, Wayne Parnell, Kagiso Rabada, Rilee Rossouw, Tabraiz Shamsi, Tristan Stubbs.