അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയിലേക്ക്, മൂന്ന് ഏകദിനങ്ങള്‍ കളിക്കും

Sports Correspondent

Afgsrilanka
Download the Fanport app now!
Appstore Badge
Google Play Badge 1

ജൂണിൽ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏകദിന പരമ്പര. മൂന്ന് ഏകദിനങ്ങളുള്ള പരമ്പര ജൂൺ 2ന് ആരംഭിയ്ക്കും. ഹബന്‍ടോട്ടയിലാണ് മത്സരങ്ങള്‍ നടക്കുക. ജൂൺ 2, 4, 7 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുക. മേയ് 29ന് ശ്രീലങ്കയിൽ അഫ്ഗാനിസ്ഥാന്‍ എത്തും.

2022 നവംബറിലാണ് ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ ശ്രീലങ്കയിലെത്തുന്നത്. അന്ന് പരമ്പര 1-1ന് അവസാനിക്കുകയായിരുന്നു. ഹമ്പന്‍ടോട്ടയിലേക്ക് ഏകദിന മത്സരം ഫെബ്രുവരി 2020ന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് എത്തുന്നത്.