നാലാം ടി20യിൽ സഞ്ജു സാംസൺ ടീമിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിന് എതിരായ നാലാം ടി20യിൽ വെസ്റ്റിൻഡീസ് ടോസ് നേടി. ഇന്ത്യയെ അവർ ബാറ്റിങിന് അയച്ചു. ഇന്ത്യൻ ടീമിൽ ഇന്ന് മൂന്ന് മാറ്റങ്ങൾ ഉണ്ട്. ഏറ്റവും വലിയ സന്തോഷം സഞ്ജു സാംസൺ ടീമിൽ ഉണ്ട് എന്നതാണ്. ഇന്ന് ലഭിച്ച അവസരം സഞ്ജു മുതലെടുക്കുമെന്ന് പ്രതീക്ഷിക്കാം. പരിക്ക് മാറിയ രോഹിത് ശർമ്മ തന്നെയാണ് ഇന്ത്യയെ ഇന്ന് നയിക്കുന്നത്.

ടീം;

India: Rohit Sharma (c), Suryakumar Yadav, Sanju Samson, Rishabh Pant (w), Deepak Hooda, Dinesh Karthik, Akshar Patel, Bhuvneshwar Kumar, Avesh Khan, Ravi Bishnoi, Arshdeep Singh.

West Indies XI – Brandon King, Kyle Mayers, Nicholas Pooran(c), Rovman Powell, Shimron Hetmyer, Devon Thomas(w), Jason Holder, Dominic Drakes, Akeal Hosein, Alzarri Joseph, Obed McCoy

Story Highlight; 4th T20I West Indies have won the toss & opted to bowl first.

#WIvIND #CricketTwitter