ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ആയുള്ള പാകിസ്താൻ സ്ക്വാഡ് പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റ് ആണ് പാകിസ്താൻ ബംഗ്ലാദേശിന് എതിരെ കളിക്കുന്നത്. ലെഗ് സ്പിന്നർ യാസിർ ഷായെ ടീമിൽ എടുത്തില്ല. ഓപ്പണർ ഇമാമുൽ ഹഖും ഓഫ്സ്പിന്നർ ബിലാൽ ആസിഫും ടീമിലേക്ക് തിരികെ എത്തിയിട്ടുണ്ട്.

Pakistan Test squad: Babar Azam (captain), Mohammad Rizwan (vice-captain), Abdullah Shafique, Abid Ali, Azhar Ali, Bilal Asif, Faheem Ashraf, Fawad Alam, Hasan Ali, Imam-ul-Haq, Kamran Ghulam, Mohammad Abbas, Mohammad Nawaz, Naseem Shah, Nauman Ali, Sajid Khan, Sarfaraz Ahmed, Saud Shakeel, Shaheen Shah Afridi, Zahid Mahmood.