ലോക ഒന്നാം റാങ്കുകാരി അകാനെ യമാഗൂച്ചി ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്ത്, അട്ടിമറിച്ചത് സിംഗപ്പൂരിന്റെ ജിയ മിന്‍
സിംഗപ്പൂരിന്റെ യോ ജിയ മിന്നിനോട് നേരിട്ടുള്ള ഗെയിമില്‍ പരാജയമേറ്റ് വാങ്ങി ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി അകാനെ യമാഗൂച്ചി. 40 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറിയാണ് സിംഗപ്പൂരിന്റെ താരം നടത്തിയത്. സ്കോര്‍: 21-14, 21-18.
Yeo Jia Min 🇸🇬 shocks world No.1 Akane Yamaguchi 🇯🇵 in stunning straight-game success 🏸
Follow LIVE: https://t.co/xsJABEAYxB#TOTALBWFWC2019 #Basel2019 pic.twitter.com/EZ8QyHeKLz
— BWF (@bwfmedia) August 20, 2019