വോളിബോളിൽ ഹോങ്ങ് കോങ്ങിനെ തകർത്ത് ടീം ഇന്ത്യ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ വോളിബോൾ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പൂൾ എഫിലെ മത്സരത്തിൽ കരുത്തരായ ഹോങ്ങ് കോങ്ങിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടു കൂടി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. 3 -0 തിനാണ് ഇന്ത്യ ഹോങ്ങ്കോങ്ങിനെ പരാജയപ്പെടുത്തിയത്. സ്‌കോർ 27-25, 25-22, 22-19