Home Tags Windies A

Tag: Windies A

മൂന്ന് വീതം വിക്കറ്റുമായി ഇഷാന്ത്, കുല്‍ദീപ്, ഉമേഷ്, പരിശീലന മത്സരത്തില്‍ പിടിമുറുക്കി ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരെ പരിശീലന മത്സരത്തില്‍ വലിയ ലീഡ് നേടി ഇന്ത്യ. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 297/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 181 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഉമേഷ് യാദവ്, കുല്‍ദീപ്...

ഇന്ത്യ എ – വിന്‍ഡീസ് എ മൂന്നാം അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍, ഷാഹ്ബാസ് നദീമിന്...

ഇന്ത്യ, വിന്‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. 37/0 എന്ന് നിലയില്‍ അവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസ് മത്സരം അവസാനിക്കുമ്പോള്‍ 314/6 എന്ന നിലയിലായിരന്നു. 92 റണ്‍സ്...

ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്ത്, രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട ശതകം നേടി ശുഭ്മന്‍ ഗില്‍

ആദ്യ ഇന്നിംഗ്സില്‍ ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് പുറത്തായെങ്കിലും അതിന്റെ കോട്ടം രണ്ടാം ഇന്നിംഗ്സില്‍ നികത്തി ശുഭ്മന്‍ ഗില്‍. വിന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യ എ ടീമിന്റെ മത്സരത്തില്‍ 5ാം വിക്കറ്റില്‍ 315...

അനൗദ്യോഗിക ടെസ്റ്റ് ഇന്ത്യ എ യ്ക്ക് മേല്‍ക്കൈ

വിന്‍ഡീസിനെതിരെയുള്ള അനൗദ്യോഗിക ആദ്യ ടെസ്റ്റില്‍ ആദ്യ ദിവസം കഴിയുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്നലെ ആന്റിഗ്വയില്‍ ആരംഭിച്ച മത്സരത്തില്‍ ആതിഥേയരെ 228 റണ്‍സിന് ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. ഷഹ്ബാസ് നദീമിന്റെ ബൗളിംഗ് പ്രകടനമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്....

മലയാളി താരം സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍

വിന്‍‍ഡീസ് എ ടീമിനെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളിലെ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരത്തിനുള്ള ടീമിലേക്ക് കേരള പേസര്‍ സന്ദീപ് വാര്യറെ ഉള്‍പ്പെടുത്തി. സന്ദീപിനെ നവ്ദീപ് സൈനിയ്ക്ക് പകരമായാണ് ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൈനിയെ ഇന്ത്യയുടെ സീനിയിര്‍...

148 റണ്‍സ് വിജയം, ഇന്ത്യ എ യ്ക്ക് പരമ്പര, മനീഷ് പാണ്ടേയ്ക്ക് ശതകം, ക്രുണാലിന്...

ഓള്‍റൗണ്ട് പ്രകടനവുമായി വിന്‍ഡീസ് എ ടീമിനെ തകര്‍ത്ത് മൂന്നാമത്തെ അനൗദ്യോഗിക ഏകദിനവും സ്വന്തമാക്കി ഇന്ത്യ എ. ഇന്നലെ നടന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ മനീഷ് പാണ്ടേയുടെ ശതകവും ക്രുണാല്‍ പാണ്ഡ്യയുടെ അഞ്ച് വിക്കറ്റ് നേട്ടവും...

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ എ ഇന്ന് പരമ്പര സ്വന്തമാക്കുവാനിറങ്ങുന്നു

വിന്‍ഡീസ് എ യ്ക്കെതിരെ ആദ്യ രണ്ട് മത്സരങ്ങളിലും 65 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കുവാനായി ഇറങ്ങുന്നു. ആദ്യ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ശേഷം ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗിലും...

പരിക്കിനെത്തുടര്‍ന്ന് പൃഥ്വി ഷാ വിന്‍ഡീസ് എ ടൂറിലെ ഏകദിനങ്ങള്‍ക്കില്ല, പന്തിന് പകരം ഇഷാന്‍ കിഷന്‍,...

അടുത്താഴ്ച ആരംഭിക്കുവാനിരിക്കുന്ന ഇന്ത്യ എ യുടെ വിന്‍ഡീസ് പര്യടനത്തിലെ ഏകദിനങ്ങളില്‍ നിന്ന് പൃഥ്വി ഷാ പുറത്ത്. പരിക്കാണ് താരത്തിനെ പുറത്തിരുത്തുവാന്‍ കാരണമായത്. പൃഥ്വിയ്ക്ക് പകരം റുതുരാജ് ഗൈക്വാഡ് ആണ് ടീമിലേക്ക് എത്തുന്നത്. അഞ്ച്...

വിന്‍ഡീസിനെതിരെയുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് വൃദ്ധിമന്‍ സാഹ, ഏകദിനങ്ങളില്‍ ഋഷഭ് പന്ത്

2018 ജനുവരിയില്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ച വൃദ്ധിമന്‍ സാഹ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. ഇന്ത്യ എ ടീമിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിലാണ് താരത്തിനു...

5 വിക്കറ്റ് ജയം നേടി ഇന്ത്യ എ

ആദ്യ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍ അവസാനിച്ചുവെങ്കിലും രണ്ടാം ടെസ്റ്റില്‍ വിജയം നേടി പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ആദ്യ ഇന്നിംഗ്സില്‍ മോശം പ്രകടനം പുറത്തെടുത്ത ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിലെ പ്രകടനത്തിന്റെ ബലത്തിലാണ്...

തോല്‍വിയൊഴിവാക്കി വിന്‍ഡീസ് എ, ഇന്ത്യ എ-യുമായുള്ള അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍

ഇന്ത്യ-വിന്‍‍ഡീസ് എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിനു സമനിലയില്‍ അവസാനം. ടെസ്റ്റിന്റെ അവസാനത്തെയും നാലാമത്തെയും ദിവസം ഇന്ത്യ നല്‍കിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനു 7 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ്...

ആധിപത്യം ഉറപ്പിച്ച് ഇന്ത്യ എ, ലീഡ് 286 റണ്‍സ്, പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം...

വിന്‍ഡീസ് എ ടീമിനെതിരെ കൂറ്റന്‍ രണ്ടാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ ടീം. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം വിന്‍ഡീസ് 383 റണ്‍സ് സ്കോര്‍ ചെയ്ത് 250...

ബെക്കന്‍ഹാമില്‍ ഇന്ത്യന്‍ തിരിച്ചുവരവ്, വെടിക്കെട്ട് ശതകുമായി പൃഥ്വി ഷാ

ആദ്യ ഇന്നിംഗ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ എ ബാറ്റിംഗ് നിരയുടെ ഉയര്‍ത്തെഴുന്നേല്പാണ് ഇന്ന് വിന്‍ഡീസ് എ യ്ക്കെതിരെ കണ്ടത്. ആദ്യ ഇന്നിംഗ്സില്‍ 133 റണ്‍സിനു ഓള്‍ഔട്ട് ആയ ടീം രണ്ടാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍...

15 റണ്‍സ് ലീഡ് നേടി വിന്‍ഡീസ് എ, ഇന്ത്യ എ തകര്‍ന്നു

ഇംഗ്ലണ്ടിലെ ബെക്കന്‍ഹാമില്‍ വിന്‍ഡീസ്-ഇന്ത്യ എ ടീമുകള്‍ തമ്മിലുള്ള അനൗദ്യോഗിയ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഇന്ത്യയെ 133 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ വിന്‍ഡീസ് ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 15...

കൂറ്റന്‍ ജയം നേടി ഇന്ത്യ എ, ഫൈനല്‍ കടമ്പയില്‍ എതിരാളികള്‍ ഇംഗ്ലണ്ട് ലയണ്‍സ്

വിന്‍ഡീസ് എ യ്ക്കെതിരെ 203 റണ്‍സിന്റെ പടുകൂറ്റന്‍ ജയവുമായി ഇന്ത്യന്‍ യുവനിര. ഇന്ന് നടന്ന അവസാന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് 354 റണ്‍സാണ് നേടിയത്. 6 വിക്കറ്റുകള്‍...
Advertisement

Recent News