Tag: Wasim Khan
ഹഫീസിന്റെ ടെസ്റ്റ് വീണ്ടും നടത്തി പാക്കിസ്ഥാന് ബോര്‍ഡ്, താരം വീണ്ടും കോവിഡ് പോസിറ്റീവ് എന്ന്...
പാക്കിസ്ഥാന് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ വീണ്ടും കോവിഡ് പോസിറ്റീവായി മുഹമ്മദ് ഹഫീസ്. താരം ആദ്യം കോവിഡ് പോസിറ്റീവ് എന്ന് ബോര്‍ഡ് പ്രഖ്യാപിച്ച ശേഷം സ്വന്തമായി താരം ടെസ്റ്റ് നടത്തുകയും താന്‍ കോവിഡ് നെഗറ്റീവ്...
ഹസന് അലിയ്ക്കുള്ള സാമ്പത്തിക സഹായം ബോര്‍ഡ് നല്‍കും
കേന്ദ്ര കരാര്‍ ലഭിച്ചില്ലെങ്കിലും പരിക്ക് മൂലം ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്ക്കുന്ന ഹസന് അലിയ്ക്ക് പാക്കിസ്ഥാന് ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുമെന്ന് അറിയിച്ച് പാക്കിസ്ഥാന് ബോര്‍ഡ് സിഇഒ വസീം ഖാന്. താരത്തിന് 2019...
ഇംഗ്ലണ്ട് പരമ്പരയ്ക്കായി ഉറ്റുനോക്കുന്നു, ഇംഗ്ലണ്ട് ഒരുക്കുന്ന തയ്യാറെടുപ്പുകള്‍ മികച്ചതെന്നാണ് അറിയുവാന്‍ കഴിയുന്നത്
ഇംഗ്ലണ്ട് ബോര്‍ഡ് പാക്കിസ്ഥാന് പരമ്പരയ്ക്കായി നടത്തുന്ന തയ്യാറെടുപ്പുകള്‍ പാക്കിസ്ഥാന് ബോര്‍ഡിനോട് വിശദീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്. മികച്ച സൗകര്യങ്ങളാണ് ഒരുക്കുവാന്‍ പോകുന്നതെന്ന് ഇംഗ്ലണ്ട് ബോര്‍ഡ് തങ്ങളോട് അറിയിച്ചിട്ടുണ്ടെന്നും പരമ്പരയ്ക്കായി...
വേതനം കുറയ്ക്കേണ്ടതുണ്ടെങ്കില്‍ ആദ്യം മുന്നോട്ട് വരിക താനെന്ന് പാക്കിസ്ഥാന് ബോര്‍ഡ് സിഇഒ വസീം ഖാന്
കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേടുന്ന ക്രിക്കറ്റ് ബോര്‍ഡുകള്‍ ചെലവ് ചുരുക്കുന്നതിന്റെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കളിക്കാരുടെയും ഭാരവാഹികളുടെയും ശമ്പളം കുറയ്ക്കുക എന്ന നടപടിയുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. എന്നാല്‍ ചില...
പിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടത്താനാകുമെന്ന് വസീം ഖാന്
കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്. ടൂര്‍ണ്ണമെന്റിന്റെ സെമി ഫൈനല്‍ ഘട്ടം വരെ എത്തി നില്‍ക്കുമ്പോളാണ് കൊറോണ...
പിസിബിയുടെ മാനേജിംഗ് ഡയറക്ടര്‍ ആയി വസീം ഖാനെ നിയമിച്ചു
പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിനു പുതിയ മാനേജിംഗ് ഡയറക്ടര്‍. വസീം ഖാനെയാണ് പുതിയ റോളിലേക്ക് പാക്കിസ്ഥാന് ബോര്‍ഡ് എത്തിച്ചത്. ലെസ്റ്റര്‍ കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയ വസീം ഫെബ്രുവരി 2019 മുതല്‍...