Browsing Tag

Vikram Rathour

ഡെത്ത് ഓവറുകളിൽ അര്‍ഷ്ദീപിന് തിളങ്ങാനാകും – വിക്രം റാഥോര്‍

സമ്മര്‍ദ്ദ ഘട്ടത്തിൽ മികവ് പുലര്‍ത്തുവാനുള്ള പ്രത്യേക കഴിവുള്ള താരമാണ് അര്‍ഷ്ദീപ് സിംഗ് എന്ന് പറഞ്ഞ് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരത്തിന്റെ പക്വതയാര്‍ന്ന സമീപനം ആണ് ഇത്തരത്തിലുള്ള കഴിവിന് കാരണം എന്നും റാഥോര്‍…

രാഹുല്‍ ദ്രാവിഡിന് സഹായികളായി എത്തുന്നവരിൽ വിക്രം റാഥോറുമെന്ന് സൂചന

രാഹുല്‍ ദ്രാവിഡിനൊപ്പം ഇന്ത്യയുടെ സഹ പരിശീലകരായി ആരെത്തുമെന്നതിൽ തീരുമാനം ബിസിസിഐ എടുത്തുവെന്ന് സൂചന. ബാറ്റിംഗ് കോച്ചായി വിക്രം റാഥോറും ഫീൽഡിംഗ് കോച്ചായി ടി ദിലീപ്, ബൗളിംഗ് കോച്ചായി പരസ് മാംബ്രേ എന്നിവരെയാണ് ബിസിസിഐ പരിഗണിക്കുന്നതെന്നും.…

ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷിച്ച് വിക്രം റാഥോര്‍

ഇന്ത്യയുടെ കോച്ചിംഗ് സെറ്റപ്പ് ടി20 ലോകകപ്പിന് ശേഷം സമ്പൂര്‍ണ്ണമായ മാറ്റത്തിന് വിധേയമാകുവാന്‍ നില്‍ക്കുന്ന സമയത്ത് ബാറ്റിംഗ് കോച്ചായി വീണ്ടും അപേക്ഷ നല്‍കി വിക്രം റാഥോര്‍. 2019ൽ സഞ്ജയ് ബംഗാറിന് പകരം എത്തിയ വിക്രം റാഥോര്‍ ഇന്ത്യയുടെ…

ഒരു ടീമിനും പതിനൊന്ന് പുജാരമാരും ഉണ്ടാകില്ല പതിനൊന്ന് പന്തുമാരുമുണ്ടാകില്ല – വിക്രം റാഥോര്‍

മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് കരുതുന്നുവെന്ന് പറഞ്ഞ് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. റാഥോര്‍ ബാറ്റിംഗ് കോച്ചായി വന്നതിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ആകെ മാറുന്ന…

ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 താരമാണ് കെഎല്‍ രാഹുല്‍ – വിക്രം റാഥോര്‍

ഇപ്പോള്‍ മോശം ഫോമിലാണെങ്കിലും കെഎല്‍ രാഹുല്‍ ഇന്ത്യയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും മികച്ച ടി20 ബാറ്റ്സ്മാനാണെന്നത് ആരും മറക്കരുതെന്ന് പറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. പരമ്പരയില്‍ ആദ്യ മൂന്ന് കളിയില്‍ രണ്ട് തവണ പൂജ്യത്തിന്…

ഇന്ത്യൻ ബാറ്റിംഗ് പരിശീലകന്റെ കഴിവിനെ ചോദ്യം ചെയ്ത് യുവരാജ് സിംഗ്

ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോറിന്റെ കഴിവിനെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് രംഗത്ത്. ടി20 ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളെ പരിശീലിപ്പിക്കാനുള്ള കഴിവ് റാത്തോറിനുണ്ടോ എന്ന് യുവരാജ് സിംഗ് സംശയം പ്രകടിപ്പിച്ചു. പരിശീലകർ ഓരോ…

രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിക്കാതിരിക്കുവാന്‍ യാതൊരു കാരണവുമില്ല

രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ ശോഭിയ്ക്കാതിരിക്കുവാനുള്ള ഒരു കാരണവും കാണുന്നില്ലെന്ന് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് വിക്രം റാഥോര്‍. താരം ഏത് ഫോര്‍മാറ്റിലാണേലും ടീമിലേക്ക് പരിഗണിക്കപ്പെടേണ്ട താരമെന്നാണ് തന്റെ വിശ്വാസം. അത് ടീമിലെ ഓരോ…

ഇനി കളിക്കുന്ന ടി20 മത്സരങ്ങള്‍ ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍

ഈ അടുത്ത് കളിച്ച ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ ഇന്ത്യ വളരെ കാര്യമായി എടുത്തിട്ടില്ലെന്ന് തോന്നുന്നുണ്ടെങ്കിലും ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ടി20 പരമ്പരയും ഇനി കളിക്കുന്ന 20-21 മത്സരങ്ങളും ഏറെ പ്രാധാന്യമുള്ളതും…