Browsing Tag

Valencia

ഇഞ്ചുറി ടൈമിൽ നേടിയ ഗോളിൽ എസ്പാന്യോളിനെതിരെ സമനില പിടിച്ച് വലൻസിയ

രണ്ടു വീതം ഗോളുകളും ഓരോ ചുവപ്പ് കാർഡും കണ്ട ആവേശ മത്സരത്തിൽ പോയിന്റ് പങ്കുവെച്ച് എസ്പാന്യോളും വലൻസിയയും. സ്വന്തം തട്ടകത്തിൽ എൺപത്തിമൂന്നാം മിനിറ്റിൽ ലീഡ് എടുത്തു വിജയം ഉറപ്പിച്ച എസ്പാന്യോളിന്റെ ഹൃദയം തകർത്ത് കൊണ്ട് ഇഞ്ചുറി ടൈമിൽ ഗോൾ…

വെറ്ററൻ താരത്തെ ടീമിൽ എത്തിച്ച് വലൻസിയ

വെറ്ററൻ താരം ഇയാഗോ ഹെറെരിനെ ടീമിൽ എത്തിച്ച് വലൻസിയ. ടീമിലെ കീപ്പർ ആയിരുന്ന ഹുവാന്മേക്ക് പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാനെ വലൻസിയ ടീമിൽ എത്തിച്ചത്. ഒരു വർഷത്തേക്കാണ് കരാർ. പരിക്കേറ്റ ഹുവാന്മേക്ക് സീസൺ മുഴുവൻ പുറത്തിരിക്കേണ്ടി വരും.…

ജോർജിയൻ കീപ്പർക്ക് കരാർ നീട്ടി നൽകി വലൻസിയ

യുവതാരം ജോർജി മമർദാഷ്വിലിക്ക് പുതിയ കരാർ വലൻസിയ. നിലവിൽ ടീമിന്റെ ഒന്നാം കീപ്പർ ആണ് താരം. ആറടി ആറിഞ്ചുകാരൻ കഴിഞ്ഞ സീസൺ മുതൽ മികച്ച പ്രകടനമാണ് പോസ്റ്റിന് കീഴിൽ കാഴ്ച്ച വെക്കുന്നത്. നിലവിലെ കരാർ 2024ഓടെ അവസാനിക്കാൻ ഇരിക്കെയാണ് വലൻസിയ താരത്തിന്…

വലൻസിയയെ ഞെട്ടിച്ച് റയോ വയെകാനോ

സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വലൻസിയയെ അട്ടിമറിച്ച് റയോ വയ്യക്കാനോ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വയ്യക്കാനോ വിജയം നേടിയത്. ജേതാക്കൾക്ക് വേണ്ടി പലാസോൺ ഒരു ഗോൾ കണ്ടെത്തിയപ്പോൾ മറ്റൊരു ഗോൾ വലൻസിയ താരം നിക്കോ ഗോൺസാലസിന്റെ പേരിൽ സെല്ഫ്…

വാശിയേറിയ പോരാട്ടം പകരക്കാരനായി ഇറങ്ങിയ ഗ്രീസ്മാന്റെ ഗോളിൽ ജയിച്ചു അത്ലറ്റികോ മാഡ്രിഡ്

വലൻസിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് ലാ ലീഗയിൽ വലൻസിയക്ക് എതിരായ വാശിയേറിയ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു അത്ലറ്റികോ മാഡ്രിഡ്. വാർ നാടകങ്ങൾ കണ്ട മത്സരം കൂടിയായിരുന്നു ഇത്. ആദ്യ പകുതിയിൽ…

എഡിസൺ കവാനി ഇനി വലൻസിയ ജേഴ്സിയിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി ഇനി വലൻസിയയിൽ. സ്പാനിഷ് ക്ലബായ വലൻസിയയിൽ രണ്ട് വർഷത്തെ കരാർ ആണ് കവാനി ഒപ്പുവെച്ചത്. ഇന്ന് ക്ലബ് ഔദ്യോഗികമായി ഈ നീക്കം പ്രഖ്യാപിച്ചു.…

എഡിസൺ കവാനി വലൻസിയയിലേക്ക് എത്തുന്നു

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനി അവസാനം ഒരു ക്ലബിൽ എത്തുന്നു. സ്പാനിഷ് ക്ലബായ വലൻസിയ ആകും കവാനിയെ സ്വന്തമാക്കുന്നത്. പെട്ടെന്ന് തന്നെ ഈ നീക്കം കവാനി പൂർത്തിയാക്കും. നേരത്തെ വിയ്യാറയലും ഫ്രഞ്ച് ക്ലബായ നീസും കവാനിക്ക് വേണ്ടി…

ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്ക്

ടോട്ടനം മുന്നേറ്റ താരം ബ്രയാൻ ഗിൽ വീണ്ടും വലൻസിയയിലേക്കെത്തുന്നു. കഴിഞ്ഞ ജനുവരി മുതൽ വലൻസിയക്ക് വേണ്ടി തന്നെ ലോണിൽ കളിക്കുകയായിരുന്ന സ്പാനിഷ് താരത്തെ വീണ്ടും അവിടേക്ക് തന്നെ ലോണിൽ നൽകാൻ ടോട്ടനം തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തെക്കാണ്…

വലൻസിയയെ വീഴ്ത്തി വാൽവെർഡേക്ക് മടങ്ങി വരവിലെ ആദ്യ ജയം | Report

അത്ലറ്റിക് ക്ലബ്ബിലേക്ക് മടങ്ങിയെത്തിയ വാൽവെർഡേക്ക് സീസണിലെ ആദ്യ വിജയം. സമനിലയുമായി സീസൺ ആരംഭിച്ച അത്ലറ്റിക് വലൻസിയയെയാണ് വീഴ്ത്തിയത്. പന്ത് കൂടുതൽ കൈവശം വെച്ചിട്ടും ലക്ഷ്യത്തിലേക്ക് ഒറ്റ ഷോട്ട് പോലും ഉതിർക്കാൻ ആവാതെയാണ് ഗട്ടുസോയുടെ ടീം…

കാത്തിരിക്കാൻ ഇല്ല, ലോണിൽ പോകാൻ ഉറച്ച് ബാഴ്സലോണയുടെ നിക്കോ ഗോൺസാലസ്

ബാഴ്‌സലോണയുടെ യുവപ്രതിഭകളിൽ ഒരാളായ നിക്കോ ഗോൺസാലസ് ലോണിൽ ടീം വിടുമെന്ന് ഏകദേശം ഉറപ്പായി. വലൻസിയ ആവും താരത്തിന്റെ പുതിയ എന്നാണ് സൂചനകൾ. വലൻസിയ പരിശീലകൻ ഗട്ടുസോ നിക്കോയെ ടീമിൽ എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. ടീമിലെ മറ്റൊരു താരമായ…