Browsing Tag

VA Jagadeesh

ശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ…

ബംഗാളിനെതിരെ തന്റെ രഞ്ജി ശതകം നേടി സഞ്ജു സാംസണ്‍. ഒപ്പം മൂവായിരം ഫസ്റ്റ് ക്ലാസ് റണ്‍സും കേരളത്തിനായി താരം നേടി. ബംഗാളിനെതിരെയുള്ള ഇന്നിംഗ്സില്‍ 55 റണ്‍സില്‍ എത്തിയപ്പോളാണ് സഞ്ജു ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. കേരളത്തിനായി ഈ നേട്ടം…

42 റണ്‍സ് വിജയം കരസ്ഥമാക്കി പ്രതിഭ സിസി, പരാജയപ്പെടുത്തിയത് കിഡ്സിനെ

സെലസ്റ്റിയല്‍ ട്രോഫിയില്‍ കിഡ്സ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി പ്രതിഭ സിസ. മുന്‍ കേരള താരം വിഎ ജഗദീഷ് അടങ്ങിയ പ്രതിഭയുടെ ബാറ്റിംഗ് നിര ആദ്യം ബാറ്റ് ചെയ്ത് 8 വിക്കറ്റ് നഷ്ടത്തില്‍ 27 ഓവറില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. രഞ്ജിത്ത്…

143 റണ്‍സുമായി ജലജ് സക്സേന, കേരളം 291 റണ്‍സിനു പുറത്ത്

ബംഗാളിനെതിരെ രഞ്ജി ട്രോഫിയില്‍ 144 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടി കേരളം. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം 291 റണ്‍സിനു കേരളം പുറത്താകുമ്പോള്‍ 143 റണ്‍സ് നേടിയ ജലജ് സക്സേനയുടെ മികവിലാണ് കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്.…

ഡിക്ലയറേഷനുമായി കേരളം, നേടിയത് 495 റണ്‍സ്

വിഎ ജഗദീഷും സച്ചിന്‍ ബേബിയും ശതകങ്ങള്‍ നേടിയപ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടി കേരളം. രണ്ടാം ദിവസം കളി പല തവണ വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ടുവെങ്കിലും കേരളം 6 വിക്കറ്റ് നഷ്ടത്തില്‍ 495 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 231/4 എന്ന…

ശതകവുമായി സച്ചിന്‍ ബേബി, കേരളം മികച്ച സ്കോറിലേക്ക്

രഞ്ജി ട്രോഫി ഉദ്ഘാടന മത്സരത്തിന്റെ രണ്ടാം ദിവസം അതിശക്തമായ നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന് കേരളം. സച്ചിന്‍ ബേബിയുടെ ശകത്തിന്റെയും ജഗദീഷിന്റെയും പ്രകടനത്തിന്റെയും ബലത്തില്‍ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ കേരളം 335/4…

ഒരു റണ്‍സ് ജയം, ഉത്തര്‍ പ്രദേശിനെ ഞെട്ടിച്ച് കേരളം

ഉത്തര്‍ പ്രദേശിനെതിരെ ആവേശകരമായ വിജയം പിടിച്ചെടുത്ത് കേരളം. 228 റണ്‍സിനു ഓള്‍ഔട്ട് ആയ കേരളത്തിനെതിരെ ചേസിംഗ് ആരംഭിച്ച ഉത്തര്‍ പ്രദേശ് 227 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 49.5 ഓവറിലാണ് ടീം പുറത്തായത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം വിഎ…

കേരളത്തിനെതിരെ അനായാസ ജയം സ്വന്തമാക്കി ഹൈദ്രാബാദ്

ഡല്‍ഹിയ്ക്കെതിരെയുള്ള നാണംകെട്ട് തോല്‍വിയ്ക്ക് ശേഷം വീണ്ടും വിജയ് ഹസാരെ ട്രോഫിയ്ക്കിറങ്ങിക കേരളത്തിനു തോല്‍വി. കേരളത്തിനെതിരെ ഹൈദ്രാബാദ് 7 വിക്കറ്റ് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച കേരളത്തിനു 50 ഓവറില്‍…

വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റെ രണ്ടാം തോല്‍വി 165 റണ്‍സിനു

ആന്ധ്ര പ്രദേശിനോട് ജയിക്കേണ്ട മത്സരം കൈവിട്ട ശേഷം തുടര്‍ വിജയങ്ങളുമായി കുതിയ്ക്കുകയായിരുന്ന കേരളത്തിനു 165 റണ്‍സ് തോല്‍വി സമ്മാനിച്ച് ഡല്‍ഹി. ഗൗതം ഗംഭീറിന്റെയും(151) ഉന്മുക്ത് ചന്ദ്(69), ധ്രുവ് ഷോറെ(99*), പ്രന്‍ഷി വിജായരന്‍(48*) എന്നിവരുടെ…