Home Tags Trevor Bayliss

Tag: Trevor Bayliss

മാച്ച് ഫിറ്റാവാന്‍ കെയിന്‍ വില്യംസണ് കൂടുതല്‍ സമയം ആവശ്യം – ട്രെവര്‍ ബെയിലിസ്സ്

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള ആദ്യ മത്സരത്തില്‍ കെയിന്‍ വില്യംസണ് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. ജോണി ബൈര്‍സ്റ്റോ, ഡേവിഡ് വാര്‍ണര്‍, റഷീദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് നാല് വിദേശ താരങ്ങളായി...

ഈ തോല്‍വി ലോകത്തിന്റെ അവസാനമല്ലെന്ന് ടീം മനസ്സിലാക്കണം – ജോ റൂട്ട്

ന്യൂസിലാണ്ടിനോട് ഏറ്റ ഇന്നിംഗ്സ് തോല്‍വിയെന്നത് ലോകാവസാനമല്ലെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ടീമംഗങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആദ്യ ടെസ്റ്റിലെ കനത്ത തോല്‍വിയ്ക്ക് ശേഷം ജോ റൂട്ട് വ്യക്തമാക്കി. അവസാന ദിവസം ചായയ്ക്ക് ശേഷം...

റൂട്ടിന്റെ ക്യാപ്റ്റന്‍സിയ്ക്ക് വെല്ലുവിളിയുള്ളതായി തോന്നുന്നില്ല

ഇംഗ്ലണ്ടിന്റെ കോച്ചായി തന്റെ കരാര്‍ അടുത്ത ടെസ്റ്റോട് കൂടി അവസാനിപ്പിക്കുവാന്‍ ഒരുങ്ങുകയാണ് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായി ജോ റൂട്ട് തുടരണമെന്നാണ് പോകുന്നതിന് മുമ്പ് തന്റെ അവസാനത്തെ മീഡിയ കൂടിക്കാഴ്ചയില്‍ താരം...

ലോകകപ്പ് പരിശീലകനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദരാബാദ്

2020 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിലേക്ക് ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകൻ ട്രെവർ ബേലിസ്സിനെ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്.  ആഷസ് പരമ്പരക്ക് ശേഷം ഇംഗ്ലണ്ട് ടീമിന്റെ കൂടെ തന്റെ കരാർ കഴിയുന്നതോടെ...

ജോഫ്ര ആര്‍ച്ചറുടെ ഭീഷണി ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പുത്തനുണര്‍വ്

ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിനു വേണ്ടി കളിക്കുവാന്‍ തയ്യാറായി എത്തുമ്പോള്‍ തങ്ങളുടെ അവസരങ്ങള്‍ നഷ്ടമാകുമോ എന്ന ഭയം ഇംഗ്ലണ്ടിന്റെ ബൗളര്‍മാരെ വര്‍ദ്ധിച്ച വീര്യത്തോടെ പന്തെറിയുവാന്‍ സഹായിക്കുന്നുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. ലോകകപ്പില്‍...

വിന്‍ഡീസിനെതിരെയുള്ള തോല്‍വി നിരാശാജനകം, ലോകകപ്പില്‍ വിജയ സാധ്യതയുണ്ടെന്ന് കരുതി കാര്യങ്ങള്‍ എളുപ്പമാക്കുന്നത് ശരിയല്ല

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരും 2019 ലോകകപ്പില്‍ വിജയ സാധ്യതയില്‍ ഏവരും മുന്നിലുള്ള ടീമുകളിലും ഒന്നായി പരിഗണിക്കുന്ന ഇംഗ്ലണ്ട് ആ മേനി പറഞ്ഞ് മികവ് പുറത്തെടുക്കാതിരുന്നാല്‍ തിരിച്ചടിയാവും ഫലമെന്ന് പറഞ്ഞ് ഇംഗ്ലണ്ട് കോച്ച്...

അന്ന് തങ്ങളെ രക്ഷിച്ചത് ദില്‍ഷന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു സംഭവം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ അന്ന് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണം നടന്നത് ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്....

ഇംഗ്ലണ്ട് ടീമിലേക്ക് ജോഫ്ര ആര്‍ച്ചര്‍ എത്തുമെന്ന് സൂചനകള്‍ നല്‍കി ട്രെവര്‍ ബെയിലിസ്സ്

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിലേക്കുള്ള തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസരം ജോഫ്ര ആര്‍ച്ചറിനു ലഭിയ്ക്കുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്. വരുന്ന അയര്‍ലണ്ട് പാക്കിസ്ഥാന്‍ പരമ്പരകളിലെ പ്രകടനത്തിലൂടെ താരത്തിനു ലോകകപ്പിനു വേണ്ടിയുള്ള തന്റെ...

ലോകകപ്പില്‍ വിന്‍ഡീസിനു സാധ്യത: ബെയിലിസ്

ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും പോലെ സാധ്യതയുള്ള ടീം തന്നെയാണ് വിന്‍ഡീസുമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ഏകദിന പരമ്പര പോലും ടീം ജയിച്ചിട്ടില്ലെങ്കിലും ക്രിസ്...

ലക്ഷ്യം ലോകകപ്പും ആഷസ് വിജയവും: ട്രെവര്‍ ബെയിലിസ്സ്

ലോകകപ്പ് വിജയവും ആഷസില്‍ ഓസ്ട്രേലിയയെ വീഴ്ത്തി പരമ്പര സ്വന്തമാക്കുകയുമാണ് ഇംഗ്ലണ്ടിന്റെ വരാനിരിക്കുന്ന വലിയ ലക്ഷ്യങ്ങളെന്ന് പറഞ്ഞ് ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ഇംഗ്ലണ്ട് ഇതുവരെ ഒരു അന്താരാഷ്ട്ര 50 ഓവര്‍ ടൂര്‍ണ്ണമെന്റ്...

ഒസാമ പരാമര്‍ശം, അന്വേഷണം തുടരേണ്ടതില്ലെന്ന നിലപാടില്‍ മോയിന്‍ അലി

2015 ആഷസില്‍ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ താരം ഒസാമയെന്ന് വിളിച്ചെന്ന ആരോപണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു പോകേണ്ടതില്ലെന്ന നിലപാടുമായി മോയിന്‍ അലി. തന്റെ ആത്മകഥയിലാണ് ഈ പരാമര്‍ശം ഇംഗ്ലണ്ട് താരം ഉന്നയിച്ചത്. അന്നിത് താന്‍...

മോയിന്‍ ലോകോത്തര സ്പിന്നറെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കാനാകുമെന്ന കരുതുന്നു: ബെയിലിസ്സ്

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ മോയിന്‍ അലിയെക്കുറിച്ച് പുകഴ്ത്തി ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ടീമിനു വേണ്ടി ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ വരെ സന്നദ്ധനായ...

സ്റ്റോക്സിന്റെ അഭാവത്തില്‍ മറ്റാരെങ്കിലും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും: ബെയിലിസ്

ബെന്‍ സ്റ്റോക്സ് ലോര്‍ഡ്സ് ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുമ്പോള്‍ ആ വിടവ് നികത്തേണ്ട അധിക ബാധ്യത മറ്റാരെങ്കിലും ഏറ്റെടുത്തേ മതിയാവുള്ളുവെന്ന് പറഞ്ഞ് ട്രെവര്‍ ബെയിലിസ്. വിരാട് കോഹ്‍ിലയുടേതുള്‍പ്പെടെ വിലപ്പെട്ട് നാല് ഇന്ത്യന്‍ വിക്കറ്റുകളാണ്...

ഇന്ത്യയ്ക്ക് കോഹ്‍ലിയ്ക്ക് മേല്‍ അമിതാശ്രയം, ഇംഗ്ലണ്ട് അത് മുതലാക്കണം

ഇന്ത്യയുടെ കോഹ്‍ലിയ്ക്ക് മേലുള്ള അമിതാശ്രയം ലക്ഷ്യം വെച്ച് ഇംഗ്ലണ്ട് ഇനിയുള്ള മത്സരങ്ങളെ സമീപിച്ചാല്‍ പരമ്പര ടീമിനു സ്വന്തമാക്കാമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്. ആദ്യ മത്സരത്തില്‍ 13 റണ്‍സിന്റെ വിജയം ഇംഗ്ലണ്ട്...

ആദില്‍ റഷീദ് വീണ്ടും ടെസ്റ്റ് കളിക്കുന്നത് വിദൂരമല്ല: ട്രെവര്‍ ബെയിലിസ്

ആദില്‍ റഷീദ് വീണ്ടും ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുവാന്‍ ഏറെ സാധ്യതയുണ്ടെന്ന് പറഞ്ഞ് കോച്ച് ട്രെവര്‍ ബെയിലിസ്. ഇംഗ്ലണ്ടിനു വേണ്ടി ഏകദിനങ്ങളിലും ടി20യിലും മികച്ച പ്രകടനം തുടരുന്ന ആദില്‍ റഷീദ് അവസാനമായി...
Advertisement

Recent News