Home Tags Tim Southee

Tag: Tim Southee

300 ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗത്തി

ന്യൂസിലാണ്ടിന് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി ടിം സൗത്തി. ഇന്ന് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സില്‍ ഹാരിസ് സൊഹൈലിന്റെ വിക്കറ്റ് നേടിയാണ് ടിം സൗത്തി തന്റെ ഈ നേട്ടത്തിലേക്ക് എത്തിയത്. ഓപ്പണര്‍...

പാക്കിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, തീപാറും സ്പെല്ലുമായി ന്യൂസിലാണ്ട് പേസര്‍മാര്‍

ബേ ഓവലില്‍ ന്യൂസിലാണ്ടിനെതിരെ ഫോളോ ഓണ്‍ ഒഴിവാക്കുവാന്‍ പാക്കിസ്ഥാന്റെ കിണഞ്ഞ് പരിശ്രമം. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം 54 ഓവറുകള്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് നേടിയിട്ടുള്ളത്. ആബിദ് അലി(25)...

വിന്‍ഡീസിനെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വി

ന്യൂസിലാണ്ടിനെതിരെ വെസ്റ്റിന്‍ഡീസിനെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി. ന്യൂസിലാണ്ടിന്റെ 519 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ കരീബിയന്‍ സംഘം ആദ്യ ഇന്നിംഗ്സില്‍ 138 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 196/6 എന്ന നിലയിലാണ് നിലകൊള്ളുന്നത്. ന്യൂസിലാണ്ടിനെ...

മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിന്റെ ക്യാപ്റ്റനായി മിച്ചല്‍ സാന്റനര്‍

വിന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20യില്‍ ന്യൂസിലാണ്ടിനെ നയിക്കുക ഓഫ് സ്പിന്നര്‍ മിച്ചല്‍ സാന്റനര്‍. കെയിന്‍ വില്യംസണിന് പരമ്പരയില്‍ വിശ്രം നല്‍കിയതിനാല്‍ തന്നെ ടിം സൗത്തിയാണ് ടീമിനെ ആദ്യ രണ്ട് മത്സരങ്ങളിലും നയിക്കുവാനിരുന്നത്. താരത്തിന് മൂന്നാം...

സീസണില്‍ 40 ടെസ്റ്റ് വിക്കറ്റുകള്‍, ന്യൂസിലാണ്ട് ടെസ്റ്റ് ക്രിക്കറ്ററായി ടിം സൗത്തി

ന്യൂസിലാണ്ടിലെ ഈ സീസണിലെ ടെസ്റ്റ് താരമായി ടിം സൗത്തിയെ തിരഞ്ഞെടുത്തു. സീസണില്‍ മികച്ച ഫോമിലുള്ള താരമാണ് സൗത്തി. ഇത് കൂടാതെ ഈ സീസണില്‍ താരം നേടുന്ന രണ്ടാമത്തെ അവാര്‍ഡ് കൂടിയാണ് ഇത്. ഫസ്റ്റ്...

വെല്ലിംഗ്ടണില്‍ പത്ത് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

വെല്ലിംഗ്ടണിലെ ആദ്യ ടെസ്റ്റില്‍ നാണംകെട്ട് ഇന്ത്യ. രണ്ടാം ഇന്നിംഗ്സിലും ബാറ്റ്സ്മാന്മാര്‍ കൈവിട്ടപ്പോള്‍ 191 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് നേടിയാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ...

റിഷഭ് പന്തിന്റെ റൺ ഔട്ട് നിര്ണായകമായെന്ന് ടിം സൗത്തി

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്ത് റൺ ഔട്ട് ആയതാണ് നിർണായകമായതെന്ന് ന്യൂസിലാൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. മത്സരത്തിൽ 19 റൺസ് എടുത്ത റിഷഭ് പന്തിനെ...

വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ, 165 റണ്‍സിന് പുറത്ത്

വെല്ലിംഗ്ടണില്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 165 റണ്‍സിനാണ് പുറത്തായത്. 122/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ 43 റണ്‍സ് കൂടി നേടുന്നതിനിടയില്‍ ഓള്‍ഔട്ട് ആയി....

ഹെഡിന് ശതകം, ഓസ്ട്രേലിയ അതി ശക്തമായ നിലയില്‍

സ്റ്റീവന്‍ സ്മിത്ത്(85), ടിം പെയിന്‍(79) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ട്രാവിസ് ഹെഡ് തന്റെ ശതകം കൂടി നേടിയപ്പോള്‍ മെല്‍ബേണില്‍ ന്യൂസിലാണ്ടിനെതിരെ അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസം 467 റണ്‍സിന് ഓസ്ട്രേലിയ പുറത്തായെങ്കിലും...

രണ്ടാം ഇന്നിംഗ്സില്‍ തകര്‍ച്ചയെങ്കിലും ഓസ്ട്രേലിയയുടെ ലീഡ് 417 റണ്‍സ്, സൗത്തിയ്ക്ക് നാല് വിക്കറ്റ്

പെര്‍ത്ത് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് 417 റണ്‍സിന്റെ ലീഡ്. 166 റണ്‍സിന് ന്യൂസിലാണ്ടിനെ പുറത്താക്കി 250 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് നേടിയ ശേഷം ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റാണ് നഷ്ടമായിരിക്കുന്നത്. മൂന്നാം ദിവസം...

416 റണ്‍സിന് ഓള്‍ഔട്ട് ആയി ഓസ്ട്രേലിയ, ന്യൂസിലാണ്ടിന് ലാഥമിന്റെ വിക്കറ്റ് നഷ്ടം

പെര്‍ത്തിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് 416 റണ്‍സില്‍ അവസാനിപ്പിച്ച് ന്യൂസിലാണ്ട്. മാര്‍നസ് ലാബൂഷാനെയുടെ ശതകത്തിനും ട്രാവിസ് ഹെഡിന്റെ അര്‍ദ്ധ ശതകത്തിനും ശേഷം ടിം പെയിനും മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും...

മികച്ച നിലയില്‍ നിന്ന് ഇംഗ്ലണ്ടിന് തകര്‍ച്ച, ന്യൂസിലാണ്ട് പ്രതിരോധത്തില്‍

ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 353 റണ്‍സ് പിന്തുടരുന്ന ന്യൂസിലാണ്ട് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 144/4 എന്ന നിലയില്‍. 209 റണ്‍സ് പിന്നിലായി നില്‍ക്കുന്ന ന്യൂസിലാണ്ടിന് വേണ്ടി ഹെന്‍റി നിക്കോളസ്(26*), ബിജെ...

ന്യൂസിലാണ്ടിനെ എറിഞ്ഞിട്ട് മാത്യൂ പാര്‍ക്കിന്‍സണ്‍, ഇംഗ്ലണ്ടിന് 76 റണ്‍സ് വിജയം

242 എന്ന വലിയ ടി20 ലക്ഷ്യം പിന്തുടരാനിറങ്ങിയ ന്യൂസിലാണ്ടിന് നാണക്കേടുണ്ടാക്കുന്ന തോല്‍വി സമ്മാനിച്ച് ഇംഗ്ലണ്ട്. ഇന്ന് നടന്ന നാലാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ട് 165 റണ്‍സിന് ന്യൂസിലാണ്ടിനെ ഓള്‍ഔട്ട് ആക്കി 76 റണ്‍സിന്റെ...

ഇംഗ്ലണ്ടിനെതിരെ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല, സ്ക്വാഡ് പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരങ്ങളില്‍ കെയിന്‍ വില്യംസണ്‍ കളിക്കില്ല. ഇടുപ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായി മാറിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ പകരം ക്യാപ്റ്റനായി ടിം സൗത്തിയാണ് ചുമതലയേല്‍ക്കുക. സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ നടന്ന ടി20 പരമ്പരയില്‍...

മികച്ച കാണികള്‍ക്ക് മുന്നിലുള്ള മികച്ച മത്സര വിജയങ്ങള്‍

ശ്രീലങ്കയ്ക്കെതിരെ ടി20 പരമ്പര വിജയത്തെക്കുറിച്ച് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടിം സൗത്തി വിശേഷിപ്പിച്ചത് - മികച്ച കാണികളുടെ മുന്നിലുള്ള മികച്ച മത്സര വിജയങ്ങളെന്നാണ്. ഇന്നലെ കളിയിലെ താരം കൂടിയായി തിരഞ്ഞെടുക്കപ്പെട്ട സൗത്തി തന്റെ നാലോവര്‍...
Advertisement

Recent News