Tag: Thomas Cup
വിശ്വസിക്കുക ലോകമേ!!! ഇന്ത്യ തോമസ് കപ്പ് ജേതാക്കള്‍
തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്തോനേഷ്യയെ 3-0 എന്ന സ്കോറിന് കീഴടക്കി ഇന്ത്യ. ആദ്യ മൂന്ന് മത്സരങ്ങളിൽ തന്നെ ഇന്ത്യ വിജയം കുറിയ്ക്കുകയായിരുന്നു. ലക്ഷ്യ സെന്‍, ശ്രീകാന്ത് കിഡംബി എന്നിവര്‍ സിംഗിള്‍സിലും...
സ്വപ്ന ഫൈനലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ഇന്തോനേഷ്യ
കരുത്തരായ ഇന്തോനേഷ്യയാണ് തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യയുടെ ഫൈനലിലെ എതിരാളികള്‍. ഇന്ത് ആവേശകരമായ മത്സരത്തിൽ ഡെന്മാര്ക്കിനെ 3-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയപ്പോള്‍ സമാനമായ സ്കോറിന് ജപ്പാനെ തകര്‍ത്താണ് ഇന്തോനേഷ്യ ഫൈനലില്‍...
തോമസ് കപ്പിൽ ഇന്ത്യയ്ക്ക് എതിരാളികള്‍ ഡെന്മാര്ക്ക്, ആവേശപ്പോരിൽ കൊറിയയെ മറികടന്നാണ് ഡെന്മാര്ക്ക് സെമിയിലെത്തിയത്
തോല്‍വിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തോമസ് കപ്പ് സെമി ഫൈനലില്‍ കടന്ന് ഡെന്മാര്ക്ക്. ഇന്നലെ നടന്ന നാലാം ക്വാര്‍ട്ടര്‍ ഫൈനലിൽ കൊറിയയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് 3-2 എന്ന രീതിയിൽ വിജയം ടീം...
ചരിത്ര നിമിഷം!!! നിര്‍ണ്ണായക മത്സരത്തിൽ വിജയം നേടി പ്രണോയ്, ഇന്ത്യ തോമസ് കപ്പ് സെമിയിൽ
ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം സമ്മാനിച്ച് മലയാളി താരം എച്ച് എസ് പ്രണോയ്. ഇന്ന് ഇന്ത്യയുടെ തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയ്ക്കെതിരെ 3-2ന്റെ വിജയം ഇന്ത്യ നേടിയപ്പോള്‍ ഇന്ത്യയ്ക്കായി ശ്രീകാന്ത് കിഡംബി,...
തോമസ് കപ്പ്: ഇന്ത്യയ്ക്ക് ചൈനീസ് തായ്പേയോട് ആദ്യ പരാജയം
തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പിൽ ഗ്രൂപ്പ് സിയിൽ ആദ്യ പരാജയം ഏറ്റു വാങ്ങി ഇന്ത്യ. ഇന്ന് ചൈനീസ് തായ്പേയോട് ഇന്ത്യ 2-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ശ്രീകാന്ത് കിഡംബിയും എച്ച് എസ് പ്രണോയിയും...
കാനഡയെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയം, നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത
തോമസ് കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ കാനഡയെ 5-0 എന്ന സ്കോറിന് പരാജയപ്പെടുത്തി നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി ഇന്ത്യ. ശ്രീകാന്ത് കിഡബി, പ്രിയാന്‍ഷു രജാവത്, എച്ച് എസ് പ്രണോയ് എന്നിവരാണ് ഇന്ത്യയ്ക്ക്...
2010ന് ശേഷം ആദ്യമായി തോമസ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനൽ കളിക്കുവാന്‍ ഇന്ത്യ
11 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനൽ ഉറപ്പാക്കി ഇന്ത്യ. ഇന്ന് 5 മണിക്ക് നടക്കുന്ന ക്വാര്‍ട്ടറിൽ കരുത്തരായ ഡെന്മാര്ക്കാണ് ഇന്ത്യയുടെ എതിരാളികള്‍. അവസാന ഗ്രൂപ്പ് മത്സരത്തിൽ 1-4 എന്ന സ്കോറിന്...
തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി
ക്വാറന്റീന് നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന് ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍...
തോമസ് കപ്പിലും കനത്ത തോല്‍വി, ഇന്ത്യ പുറത്ത്
ചൈനയോട് 0-5 നു പരാജയം ഏറ്റുവാങ്ങി ഇന്ത്യ തോമസ് കപ്പില്‍ നിന്നും പുറത്ത്. നേരത്തെ ഊബര്‍ കപ്പിലും ഇന്ത്യ പുറത്തായിരുന്നു. പ്രധാന താരങ്ങളില്ലാതെ എത്തിയ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ അധിക ദൂരം പോകില്ലെന്നത് നിശ്ചയമായിരുന്നുവെങ്കിലും...
ഇന്ത്യന്‍ പുരുഷന്മാര്ക്കും ആധികാരിക ജയം, 5-0 എന്ന നിലയില്‍ ഓസ്ട്രേലിയയെ തകര്‍ത്തു
ഊബര്‍ കപ്പില്‍ വനിതകള്‍ നേടിയ വിജയത്തിനു പിന്നാലെ ഓസ്ട്രേലിയയെ തോമസ് കപ്പിലും പരാജയപ്പെടുത്തി ഇന്ത്യ. 5-0 എന്ന സ്കോറിനാണ് ഇന്ത്യ ആദ്യ ജയം സ്വന്തമാക്കിയത്. ഇന്നലെ നടന്ന മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടുവെങ്കിലും ശക്തമായ...
തോല്‍വിയോടെ തുടക്കം, തോമസ് കപ്പില്‍ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞ് ഇന്ത്യ
ഫ്രാന്‍സിനോട് 1-4നു പരാജയം ഏറ്റുവാങ്ങി തോമസ് കപ്പില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ മത്സരത്തിനിറങ്ങിയ സായി പ്രണീത് നേരിട്ടുള്ള ഗെയിമുകളില്‍ വിജയം നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യ...
പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ
തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇത്തവണയെത്തുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബിയും വനിത വിഭാഗത്തില്‍ പിവി സിന്ധുവുമില്ലാതെയാണ് ഇന്ത്യ എത്തുന്നത്. സൈന നേഹ്വാലും എച്ച് എസ് പ്രണോയയുമാണ്...
തോമസ്-ഊബര്‍ കപ്പ് ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍
ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പുകളായ തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ മേയ് 20നു ആരംഭിക്കും. മേയ് 27 വരെ നീണ്ട് നില്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ടീമുകളുടെ ഫിക്സ്ച്ചറുകള്‍ തയ്യാറായിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍(തോമസ് കപ്പ്) ഫ്രാന്‍സ്, ഓസ്ട്രേലിയ,...