Home Tags Tennis

Tag: Tennis

പ്രജ്നേഷ് ഗുണ്ണേശ്വരനു വെങ്കലം, ടെന്നീസ് മെഡലുകള്‍ക്ക് അവസാനം

ഏഷ്യന്‍ ഗെയിംസ് 2018ലെ ഇന്ത്യയുടെ ടെന്നീസില്‍ നിന്നുള്ള മെഡലുകള്‍ക്ക് അവസാനം. ഇന്ന് അവസാന പ്രതിനിധിയായ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ സെമിഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് ടെന്നീസിലെ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിച്ചത്. പരാജയപ്പെട്ടുവെങ്കിലും സെമിയില്‍ കടന്നതിനു ഇന്ത്യന്‍...

ടെന്നീസിലൂടെ ആറാം സ്വര്‍ണ്ണം, രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ടിന്റെ വക

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ആറാം സ്വ്ര‍ണ്ണം നേടി രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ കൂട്ടുകെട്ട്. ടെന്നീസില്‍ കസാക്കിസ്ഥാന്‍ ടീമിനെ 6-3, 6-4 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഗെയിംസിലെ ആറാം സ്വര്‍ണ്ണം കൂട്ടുകെട്ട് നേടിയത്. ടെന്നീസില്‍...

സെമിയില്‍ പൊരുതി തോറ്റു അങ്കിത റെയ്‍ന, വെങ്കല മെഡല്‍ സ്വന്തം

ലോക റാങ്കിംഗില്‍ 34ാം സ്ഥാനത്തുള്ള ചൈനയുടെ ഷുവായി സാംഗിനോട് സെമിയില്‍ പൊരുതി തോറ്റ് അങ്കിത റെയ്‍ന. ഇന്ന് നടന്ന സെമി പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് തോല്‍വിയെങ്കിലും സെമിയില്‍ കടന്നതിനാല്‍ അങ്കിതയ്ക്ക് വെങ്കല മെഡല്‍...

പുരുഷ ഡബിള്‍സ് ഫൈനലില്‍ കടന്ന് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ ജോഡി

ഏഷ്യന്‍ ഗെയിംസ് പുരുഷ ടെന്നീസ് ഡബിള്‍സിന്റെ ഫൈനലില്‍ കടന്ന് രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം. അത്യന്തം ആവേശകരമായ മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍‍ കൂട്ടുകെട്ടിന്റെ ജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് ടീമിന്റെ ശക്തമായ തിരിച്ചുവരവ്....

സെമിയില്‍ കടന്ന് അങ്കിത റെയ്‍ന, മെഡല്‍ ഉറപ്പ്

ഏഷ്യന്‍ ഗെയിംസ് വനിത സിംഗിള്‍സ് സെമിയില്‍ കടന്ന് ഇന്ത്യയുടെ അങ്കിത റെയ്‍ന. ജയത്തോടെ മത്സരയിനത്തില്‍ നിന്ന് ഇന്ത്യയ്ക്ക് ഒരു മെഡല്‍ റെയ്‍ന ഇതോടെ ഉറപ്പിച്ചിട്ടുണ്ട്. ഹോങ്കോംഗ് താരം യൂഡിസ് ചോംഗിനെ 6-4, 6-1...

ആദ്യ സെറ്റ് ജയിച്ച ശേഷം തോറ്റ് പുറത്തായി രാംകുമാര്‍ രാമനാഥന്‍

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് രണ്ടാം സീഡ് രാംകുമാര്‍ രാമനാഥന്‍ പുറത്ത്. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഉസ്ബൈക്കിസ്ഥാന്റെ കരിമോവ് ജുരാബെക്കിനോടാണ് രാംകുമാര്‍ പരാജയമേറ്റു വാങ്ങിയത്. ആദ്യ സെറ്റ് 6-3നു വിജയിച്ച ശേഷം പിന്നീടുള്ള സെറ്റുകളില്‍...

നിഷിക്കോരി – നദാൽ ഫൈനൽ

മോണ്ടികാർലോ മാസ്റ്റേഴ്‌സിൽ ജപ്പാന്റെ നിഷിക്കോരി സ്‌പെയിനിന്റെ റാഫേൽ നദാലിനെ നേരിടും. ഇന്നലെ നടന്ന പോരാട്ടത്തിൽ ജർമ്മനിയുടെ സ്വരേവിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിൽ തോൽപ്പിച്ചാണ് നിഷിക്കോരി ഫൈനലിൽ പ്രവേശിച്ചത്‌. ആദ്യ സെറ്റ് നഷ്ടമാക്കിയ...

ഫ്രഞ്ച് ഓപ്പണിന് ഫെഡറർ ഇല്ല

ലോക ഒന്നാം നമ്പർ താരം റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിനില്ല. മിയാമി മാസ്റ്റേഴ്‌സിൽ രണ്ടാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതോടെ റോജർ ഫെഡറർക്ക് ഇന്ന് ഇറങ്ങുന്ന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടമായിരുന്നു. ഓസ്‌ട്രേലിയയുടെ...

ഫെഡറർക്ക് റോട്ടർഡാം കിരീടം

ഒന്നാം സ്ഥാനം ഉറപ്പാക്കിയത്തിന് പിന്നാലെ റോജർ ഫെഡറർക്ക് റോട്ടർഡാം കിരീടവും. മൂന്നാം നമ്പർ താരവും ടൂർണമെന്റിലെ രണ്ടാം സീഡുമായ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെയാണ് ഫെഡറർ തോല്പിച്ചത്. ഈ വിജയത്തോടെ ഫെഡററുടെ ആകെ കിരീട...

ഫെഡറർ ഒന്നാം നമ്പർ

അഞ്ച് വർഷവും, 106 ദിവസങ്ങൾക്കും ശേഷം റോജർ ഫെഡറർ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. റോട്ടർഡാം ടൂർണമെന്റിന്റെ ക്വാർട്ടറിൽ റോബിൻ ഹാസയ്ക്കെതിരെ വിജയിച്ചതോടെയാണ് (സ്‌കോർ 4-6, 6-1,6-1) വരുന്ന തിങ്കളാഴ്ച ഇറങ്ങുന്ന പുതിയ റാങ്കിങ്ങിൽ...

സെറീന വില്യംസ് തിരിച്ചു വരുന്നു

മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് ടെന്നിസിലേക്ക് തിരിച്ചു വരുന്നു. 36 കാരിയായ സെറീന അബുദാബിയിൽ വെച്ച് നേരിടുക ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനെയാണ്. ആദ്യത്തെ കുട്ടിയുടെ ജനനത്തിനു ശേഷമാണ് സെറീന...

ആൻഡി മറേ യു.എസ് ഓപ്പണിൽ നിന്നും പിന്മാറി

ആൻഡി മറേ ആരാധകർക്ക് വീണ്ടും നിരാശ. യുഎസ് ഓപ്പൺ തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ ആൻഡി മറേ പരിക്കിനെ തുടർന്ന് പിന്മാറിയിരിക്കുകയാണ്. ഹിപ്പ് ഇഞ്ചുറി ആണ് പിന്മാറ്റത്തിന് കാരണം എന്ന്...

തിരിച്ചു വരവ് ഗംഭീരമാക്കി ഷറപ്പോവ

ഉത്തേജന മരുന്ന് വിവാദത്തിൽ പെട്ട് 15 മാസം വിലക്ക് നേരിട്ട് മാറി നിന്ന  മുൻ ലോക ഒന്നാം നമ്പർ താരം  മരിയ ഷറപ്പോവ തിരിച്ചുവരവ് ഗംഭീരമാക്കി. സ്റ്റട്ട്ഗാർട്ട് ഗ്രാൻഡ് പ്രിയുടെ ഒന്നാം റൗണ്ടിൽ ഇറ്റാലിയൻ...

ദിമിത്രോവ്, സ്വരേവ്, സോങ്ങ മുന്നോട്ട് 

സുഡ് ഡി ഫ്രാൻസ് ഓപ്പണിൽ ഒന്നാം സീഡ് മരിയൻ സിലിച്ച് ഡസ്റ്റിൻ ബ്രൗണിനോട് നേരിട്ടുള്ള സെറ്റുകൾക്ക് അപ്രതീക്ഷിത തോൽവി വഴങ്ങിയപ്പോൾ നാട്ടുകാരായ ജോ വിൽഫ്രഡ് സോങ്ങ, റിച്ചാർഡ് ഗാസ്‌കെ, പെയ്റെ, മെദ്വെദേവ്, ജെറമി ചാർഡി,...

നദാൽ-ദിമിത്രോവ്, സെറീന-ബറോണി സെമി

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ സെമിയിൽ സ്‌പെയിനിന്റെ റാഫേൽ നദാൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിടും. ടൂർണമെന്റിലെ അവശേഷിക്കുന്ന ഏറ്റവും ടോപ് സീഡ് കാനഡയുടെ റയോനിച്ചിനെ നേരിട്ടുള്ള സെറ്റുകളിൽ  (സ്‌കോർ: 6-4, 7-6, 6-4)തോൽപ്പിച്ചാണ് ഒമ്പതാംസീഡായ നദാൽ...
Advertisement

Recent News