ടെന്നീസിൽ വെള്ളി മെഡൽ നേടി ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ജോഡി

Sports Correspondent

Ramkumarsaketh
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യന്‍ ഗെയിംസ് ടെന്നീസ് ‍പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ. ചൈനീസ് തായ്പേയുടെ ടീമിനോട് ഫൈനലില്‍ ഇന്ത്യന്‍ സഖ്യം 2-0ന് പരാജയപ്പെടുകയായിരുന്നു. ഇന്ത്യയുടെ രാംകുമാര്‍ രാമനാഥന്‍ – സാകേത് മൈനേനി കൂട്ടുകെട്ട് 4-6, 4-6 എന്ന സ്കോറിനാണ് പിന്നിൽ പോയത്.

Ramkumarsaketh

ചൈനീസ് തായ്പേയുടെ ജേസൺ ജുംഗ് സു യു സിയോ കൂട്ടുകെട്ടാണ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്.