Home Tags Taskin Ahmed

Tag: Taskin Ahmed

തന്റെ ബാറ്റിംഗ് മെച്ചപ്പെടുവാന്‍ കാരണം ഫീൽഡിംഗ് കോച്ച് – ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശിന് വേണ്ടി സിംബാബ്‍വേയ്ക്കെതിരെ ശക്തമായ തിരിച്ചുവരവിന് കാരണക്കാരായത് ലിറ്റൺ ദാസും മഹമ്മുദുള്ളയുമാണെങ്കിലും 9ാം വിക്കറ്റിൽ മഹമ്മുദുള്ളയ്ക്ക് കൂട്ടായി എത്തിയ ടാസ്കിന്‍ അഹമ്മദിന്റെ പ്രകടനവും ഏറെ നിര്‍ണ്ണായകമായിരുന്നു. 75 റൺസ് നേടിയ താരം 191...

ബംഗ്ലാദേശിന്റെ വമ്പന്‍ തിരിച്ചുവരവ്, മഹമ്മുദുള്ളയ്ക്ക് ശതകം

132/6 എന്ന നിലയിൽ നിന്ന് രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ 404 റൺസ് നേടി ബംഗ്ലാദേശിന്റെ ശക്തമായ തിരിച്ചുവരവ്. ആദ്യം ലിറ്റൺ ദാസും മഹമ്മുദുള്ളയും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ നേടിയ 138 റൺസിന്റെ...

ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ എന്ന് സൂചന

ബംഗ്ലാദേശ് ബോര്‍ഡ് ടാസ്കിൻ അഹമ്മദിന് കേന്ദ്ര കരാര്‍ നല്‍കുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ് ഒരുങ്ങുന്നുവെന്ന് വാര്‍ത്തകൾ. ഈ അടുത്ത് ടീമിലേക്ക് മടങ്ങിയെത്തിയ താരം ശ്രദ്ധേയമായ പ്രകടനങ്ങളാണ് പുറത്തെടുത്തിട്ടുള്ളത്. അതിന്റെ ഗുണമായി താരത്തിന് കേന്ദ്ര കരാര്‍...

മുന്നിൽ നിന്ന് നയിച്ച് നായകൻ കുശൽ പെരേര, ശ്രീലങ്കയ്ക്ക് 286 റൺസ്

ബംഗ്ലാദേശിനെതിരെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ 286 റൺസ് നേടി ശ്രീലങ്ക. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോർ നേടിയത്. ശ്രീലങ്കൻ നായകൻ കുശൽ പെരേരയുടെ ബാറ്റിംഗ് മികവിലാണ് ഈ സ്കോർ ടീം...

493/7 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ശ്രീലങ്ക

469/6 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്ക തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 493/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 33 റണ്‍സ് നേടിയ രമേശ് മെന്‍ഡിസിന്റെ വിക്കറ്റ് ടാസ്കിന്‍ അഹമ്മദ്...

ശ്രീലങ്ക കുതിയ്ക്കുന്നു, സ്കോര്‍ 500ന് അടുത്തേക്ക്

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റില്‍ ശ്രീലങ്ക കൂറ്റന്‍ സ്കോറിലേക്ക്. ആദ്യ ടെസ്റ്റിലേതിന് സമാനമായി ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ 469/6 എന്ന നിലയിലാണ് ശ്രീലങ്ക രണ്ടാം ദിവസം അവസാനിപ്പിച്ചത്. ഇന്ന് ടീമിന് 5 വിക്കറ്റാണ് നഷ്ടമായത്....

ഒഷാഡ ഫെര്‍ണാണ്ടോയ്ക്ക് അര്‍ദ്ധ ശതകം, ശ്രീലങ്കയ്ക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി പുനരാരംഭിക്കുമ്പോള്‍ ശ്രീലങ്കയ്ക്ക് 3 വിക്കറ്റ് കൂടി ഇന്ന് ആദ്യ സെഷനില്‍ നഷ്ടം. 291/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് തലേ ദിവസം ശതകം...

ശ്രീലങ്കയ്ക്ക് 107 റണ്‍സിന്റെ ലീഡ്, മാരത്തണ്‍ കൂട്ടുകെട്ട് തകര്‍ത്ത് ടാസ്കിന്‍ അഹമ്മദ്

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ശ്രീലങ്ക 648/8 എന്ന നിലയില്‍. മത്സരത്തില്‍ 107 റണ്‍സിന്റെ ലീഡാണ് ലങ്കയുടെ കൈവശമുള്ളത്. 23 റണ്‍സുമായി സുരംഗ ലക്മലും റണ്ണൊന്നുമെടുക്കാതെ വിശ്വ ഫെര്‍ണാണ്ടോയുമാണ്...

രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് കളിക്കാനൊരുങ്ങി ടസ്കിൻ അഹമ്മദ്

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ളദേശിന്റെ ടെസ്റ്റ് ടീമിൽ ഇടം നേടി ഫാസ്റ്റ് ബൗളർ ടസ്കിൻ അഹമ്മദ്. 2017ലാണ് ടസ്കിൻ അവസാനമായി ടെസ്റ്റ് കളിച്ചത്. തുടർന്ന് മോശം ഫോമും പരിക്കും താരത്തെ ടെസ്റ്റ് ടീമിൽ നിന്ന് അകറ്റുകയായിരുന്നു.  പരിക്കേറ്റ്...

പരിക്ക് മൊര്‍തസ ലങ്കന്‍ പര്യടനത്തില്‍ നിന്ന് പുറത്ത്, ടീമിനെ തമീം നയിക്കും

ഏകദിന വിരമിക്കില്‍ ഉടനില്ലെന്ന് സൂചിപ്പിച്ച് മഷ്റഫെ മൊര്‍തസയെ ബംഗ്ലാദേശ് ലങ്കന്‍ പര്യടനത്തിന്റെ നായകനായിക്കിയിരുന്നുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി. ധാക്കയിലെ ടീമിന്റെ പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളില്‍ ബംഗ്ലാദേശിനെ നയിക്കേണ്ട ചുമതല...

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍...

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന...

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല

ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന്...

പരിക്ക് തുടര്‍ക്കഥ, ബംഗ്ലാദേശ് താരത്തിന്റെ ടെസ്റ്റ് കരിയര്‍ പരിസമാപ്തിയിലേക്കോ?

തുടര്‍ച്ചയായ പരിക്ക് മൂലം ബംഗ്ലാദേശ് പേസ് ബൗളര്‍ ടാസ്കിന്‍ അഹമ്മദിന്റെ ടെസ്റ്റ് ഭാവി അനിശ്ചിതത്വത്തിലെന്ന് സൂചന. ഡിസ്ക് സംബന്ധമായ പരിക്ക് താരത്തിന്റെ ടെസ്റ്റ് കരിയറിനെ പരിസമാപ്തിയിലേക്ക് നയിക്കുമെന്നാണ് പുറത്ത് വരുന്ന സൂചന. ഇപ്പോള്‍...

ഹാട്രിക്ക്, സെഞ്ച്വറി എല്ലാം കണ്ട ആദ്യ ബാറ്റിംഗിനു ശേഷം വില്ലനായി മഴ

ദാംബുള്ള : ശ്രീലങ്ക-ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 311 റൺസ് നേടി വിജയ പ്രതീക്ഷ ഉണർത്തിയ അവസരത്തിൽ ആണ് രസംകൊല്ലി ആയി മഴ...
Advertisement

Recent News