ബംഗ്ലാദേശിന് തിരിച്ചടി, ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങും

Taskinahmed

ബംഗ്ലാദേശിന് തിരിച്ചടിയായി പേസ് ബൗളര്‍മാരുടെ പരിക്ക്. ഡര്‍ബന്‍ ടെസ്റ്റിന് ശേഷം ടാസ്കിന്‍ അഹമ്മദും ഷൊറിഫുള്‍ ഇസ്ലാമും നാട്ടിലേക്ക് മടങ്ങുമെന്നാണ് പുറത്ത് വരുന്ന വിവരം. ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ ആണ് ഈ വിവരം അറിയിച്ചിത്.

പകരക്കാരായി താരങ്ങളെ ബംഗ്ലാദേശ് അയയ്ക്കുന്നില്ലെന്നും അബേദിന്‍ വ്യക്തമാക്കി. സ്ക്വാഡിൽ ഇനിയും നാല് പേസ് ബൗളര്‍മാരുള്ളതിനാലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Previous articleതാന്‍ എന്നും ന്യൂ ബോള്‍ കൊണ്ട് നന്നായി പന്തെറിഞ്ഞിട്ടുണ്ട് – വൈഭവ് അറോറ
Next articleഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ, FIH പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു