Home Tags Tabraiz Shamsi

Tag: Tabraiz Shamsi

ഇംഗ്ലണ്ടിന് രണ്ടാം ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി ഇംഗ്ലണ്ട്. 147 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ദാവിദ് മലന്‍ ആണ് അര്‍ദ്ധ ശതകവുമായി മികച്ച പ്രകടനം പുറത്തെടുത്തത്. കൃത്യമായി വിക്കറ്റുകള്‍...

ചഹാല്‍ അടങ്ങുന്ന തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പങ്കുവെച്ച് തബ്രൈസ് ഷംസി

തബ്രൈസ് ഷംസിയുടെ ഈ കാലഘട്ടത്തെ ഏറ്റവും മികച്ച നാല് സ്പിന്നര്‍മാരുടെ ലിസ്റ്റില്‍ ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലും. ദക്ഷിണാഫ്രിക്കന്‍ താരം ഇന്‍സ്റ്റാഗ്രാമിലാണ് തന്റെ ഫാബ് 4 സ്പിന്നര്‍മാരുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഇന്ന് അന്താരാഷ്ട്ര ക്രിക്കറ്റിലെ...

വന്‍ നാണക്കേടില്‍ നിന്ന് രക്ഷപ്പെട്ട് പാക്കിസ്ഥാന്‍, നേടിയത് 203 റണ്‍സ്

ഒരു ഘട്ടത്തില്‍ 112/8 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ മാന്യമായ സ്കോറിലേക്ക് നയിച്ച് ഹസന്‍ അലിയും സര്‍ഫ്രാസ് അഹമ്മദു. ഒമ്പതാം വിക്കറ്റില്‍ നേടിയ 90 റണ്‍സ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ 203 റണ്‍സിലേക്ക് നയിച്ചത്....

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയോട് തുടര്‍ച്ചയായി 11 മത്സരങ്ങള്‍ തോറ്റ് ശ്രീലങ്ക

അഞ്ച് ഏകദിനുങ്ങളുടെ പരമ്പര കൈവിട്ട് ശ്രീലങ്ക. ഇന്ന് മൂന്നാം ഏകദിനത്തിലും തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ലങ്ക പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് അടിയറവു വെച്ചത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കയുടെ പരമ്പര വിജയം. 78 റണ്‍സിന്റെ വിജയമാണ്...

ആദ്യ ഏകദിനത്തിലെ പിച്ച് നാട്ടിലേതിനു സമാനം: ഷംസി

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തില്‍ വിജയം നേടിയ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍ തബ്രൈസ് ഷംസി പറയുന്നത് ഡാംബുള്ളയിലെ പിച്ച് ദക്ഷിണാഫ്രിക്കയില്‍ കാണുന്നതിനു സമാനമായ പിച്ചായിരുന്നുവെന്നാണ്. ഷംസി നാലും കാഗിസോ റബാഡ നാലും വിക്കറ്റ് നേടിയ മത്സരത്തില്‍...

പൊരുതിയത് പെരേരമാര്‍ മാത്രം, 193 റണ്‍സിനു ഓള്‍ഔട്ട് ആയി ശ്രീലങ്ക

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തറപറ്റിച്ചെത്തിയ ശ്രീലങ്കയ്ക്ക് ആദ്യ ഏകദിനത്തില്‍ തിരിച്ചടി. ഡാംബുള്ളയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ടോസ് നേടി ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മൂന്നാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡയും...

ഷംസി ശ്രീലങ്കയിലേക്ക് മടങ്ങിയെത്തി

വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രൈസ് ഷംസി വീണ്ടും കൊളംബോയില്‍ തിരിച്ചെത്തി. ശ്രീലങ്കയ്ക്കെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം സെലക്ഷനു ലഭ്യമാണെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിട്ടുള്ളത്. ഇതോടെ ലെഗ്...

ഷംസി ശ്രീലങ്കയില്‍ നിന്ന് മടങ്ങുന്നു

വ്യക്തിപരമായ കാരണങ്ങളാല്‍ ശ്രീലങ്കന്‍ പര്യടനം മതിയാക്കി സ്പിന്നര്‍ തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങുന്നു. ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടുവങ്കിലും മത്സരത്തില്‍ ഷംസി 4 വിക്കറ്റ് നേടിയിരുന്നു. ജൂലൈ 20നു ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍...

ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ, കരുണാരത്നേയുടെ വീരോചിതമായ പോരാട്ടം

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയുടെ നടുവൊടിച്ച് കാഗിസോ റബാഡ. ആദ്യ സെഷനില്‍ 93/2 എന്ന ഭേദപ്പെട്ട നിലയില്‍ അവസാനിച്ച ശ്രീലങ്കന്‍ ബാറ്റിംഗിനു രണ്ടാം സെഷനില്‍ മഴ തടസപ്പെടുത്തിയപ്പോള്‍  161/6 എന്ന നിലയിലാണ്. രണ്ടാം സെഷനില്‍...
Advertisement

Recent News