Tag: Suzie Bates
ബിഗ് ബാഷിലെ പരിക്ക്, സൂസി ബെയ്റ്റ്സിന് ശസ്ത്രക്രിയ ആവശ്യം
മുന്‍ ന്യൂസിലാണ്ട് ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സിന് അവശേഷിക്കുന്ന വനിത ബിഗ് ബാഷ് മത്സരങ്ങള്‍ നഷ്ടമാകും. അഡിലെയ്ഡ് സ്ട്രൈക്കേഴ്സും മെല്‍ബേണ്‍ സ്റ്റാര്‍സും തമ്മിലുള്ള മത്സരത്തില്‍ ഔട്ട് ഫീല്‍ഡില്‍ നിന്ന് ത്രോ നല്കിയ ശേഷം തന്റെ...
ന്യൂസിലാണ്ട് ഓപ്പണര്‍ പരിക്കേറ്റ് പുറത്ത്, ഓസ്ട്രേലിയയ്ക്കെതിരെയുള്ള അവസാന രണ്ട് മത്സരങ്ങളില്‍ കളിക്കില്ല
ന്യൂസിലാണ്ട് ഓപ്പണര്‍ സൂസി ബെയ്റ്റ്സിന് പരിക്ക്. ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തിലെ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരം ഇനിയുള്ള രണ്ട് മത്സരങ്ങളിലും കളിയ്ക്കില്ല എന്നാണ് അറിയുന്നത്. സ്കാനിന് വിധേയായ ശേഷമാണ് താരത്തിന് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍...
ഇന്ത്യയുടെ വനിത ടി20 ചലഞ്ച് ഷെഡ്യൂളില്‍ അതൃപ്തി ഉയര്‍ത്തി വിദേശ വനിത താരങ്ങള്‍
ഐപിഎലിനൊപ്പം ബിസിസിഐ വനിത ടി20 ചലഞ്ച് നടത്തുമെന്ന് അറിയിച്ചതില്‍ അതൃപ്തി രേഖപ്പെടുത്തി വിദേശ വനിത താരങ്ങള്‍. ഈ തീരുമാനത്തെ ഇന്ത്യന്‍ താരങ്ങള്‍ സ്വാഗതം ചെയ്തുവെങ്കിലും ഓസ്ട്രേലിയന്‍ താരങ്ങളായ അലൈസ ഹീലിയും റെയ്ച്ചല്‍ ഹെയ്ന്സും...
തായ്ലാന്ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്
വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്ലാന്ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ്...
അവസാന പന്തില്‍ വിജയവുമായി ന്യൂസിലാണ്ട്, രണ്ടാം മത്സരത്തിലും പരാജയം, ഇന്ത്യയ്ക്ക് ടി20 പരമ്പരം നഷ്ടം
വനിത ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ന്യൂസിലാണ്ടിനോട് പരാജയം. രണ്ടാം മത്സരത്തിലും ഇന്ത്യ പിന്നോക്കം പോയതോടെയാണ് പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കിയത്. ഇന്ന് ന്യൂസിലാണ്ട് 4 വിക്കറ്റ് ജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത...
ഇന്ത്യയ്ക്കെതിരെ ആശ്വാസ ജയവുമായി ന്യൂസിലാണ്ട് വനിതകള്‍
പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനു ആശ്വാസ ജയം. ഇന്ന് മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 149 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍...
പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ
ന്യൂസിലാണ്ടിനെ 6 വിക്കറ്റിനു പരാജയപ്പെടുത്തി ടി20 പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ. മെഗാന് ഷട്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ന്യൂസിലാണ്ടിനെ 145 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് ഓസ്ട്രേലിയയുടെ വിജയം. ഷട്ട് 4 ഓവറില്‍...
ആറ് വര്‍ഷത്തിനു ശേഷം സൂസി ബെയ്റ്റ്സ് ക്യാപ്റ്റന്‍സി ഒഴിഞ്ഞു, ഇനി ആമി സാറ്റെര്ത്വൈറ്റ്
ന്യൂസിലാണ്ട് വനിത ക്രിക്കറ്റ് ടീമിനു പുതിയ ക്യാപ്റ്റന്‍. ടീമിന്റെ ക്യാപ്റ്റന്‍ സൂസി ബെയ്റ്റ്സ് സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്ന് ആമി സാറ്റെര്ത്വൈറ്റിനെ ന്യൂസിലാണ്ടിന്റെ പുതിയ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു. 6 വര്‍ഷത്തിനു മേലെ ടീമിനെ നയിച്ച താരമാണ്...
ഈ പ്രകടനം അവിശ്വസനീയം: സൂസി ബെയ്റ്റ്സ്
ന്യൂസിലാണ്ടിന്റെ ചരിത്ര നേട്ടത്തെ അവിശ്വസനീയമെന്ന് വിശേഷിപ്പിച്ച് സൂസി ബെയ്റ്റ്സ്. അയര്‍ലണ്ടിനെതിരെ 490/4 എന്ന സ്കോര്‍ നേടുക വഴി സീനിയര്‍ ക്രിക്കറ്റില്‍ തങ്ങള്‍ തന്നെ സൃഷ്ടിച്ച 455 റണ്‍സിന്റെ ഏകദിനത്തിലെ ഏറ്റവും വലിയ സ്കോര്‍...
ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍
അയര്‍ലണ്ടിനെതിരെ നേടിയ 490 റണ്‍സിന്റെ ബലത്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ന്യൂസിലാണ്ട് വനിതകള്‍. 2002ല്‍ ഓസ്ട്രേലിയന്‍ U19 ടീം കെനിയയ്ക്കെതിരെ നേടിയ 480 റണ്‍സിന്റെ സ്കോറിനെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ...
ചരിത്ര നേട്ടത്തിനായി ബേറ്റ്സിനു ഇനിയും കാത്തിരിപ്പ്
മഴ മൂലം ഒറ്റ പന്ത് പോലും എറിയാനാകാതെ ന്യൂസിലാണ്ട്-ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് മത്സരം ഉപേക്ഷിച്ചപ്പോള്‍ ഇരുടീമുകളും പോയിന്റുകള്‍ പങ്കുവെച്ചു.തന്റെ നൂറാം ഏകദിനത്തിനിറങ്ങാനിരുന്ന ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ സൂസി ബേറ്റ്സിനു ആ ചരിത്ര നേട്ടത്തിനായി അടുത്ത മത്സരം...
ന്യൂസിലാണ്ടിനു 9 വിക്കറ്റ് ജയം
മികച്ച തുടക്കം മുതലാക്കാനാകാതെ ശ്രീലങ്ക തകര്ന്നടിച്ചപ്പോള് ലോക കപ്പ് ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാണ്ടിനു 9 വിക്കറ്റ് വിജയം. 141/1 എന്ന നിലയില്‍ നിന്ന് 50 ഓവറില്‍ 188/9 എന്ന രീതിയില്‍ ആദ്യം ബാറ്റ്...